Webdunia - Bharat's app for daily news and videos

Install App

ഡൽഹിയിൽ ഭീകരാക്രമണസാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ, സുരക്ഷ കർശനമാക്കി

Webdunia
തിങ്കള്‍, 22 ജൂണ്‍ 2020 (12:31 IST)
രാജ്യതലസ്ഥാനത്ത് ഭീകരാക്രമണസാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്.ജമ്മു കശ്മീരിൽ നിന്ന് ട്രക്കിൽ നാല് മുതൽ ഏഴ് ഭീകരർ വരെ ദില്ലിയിൽ ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
 
ഭീകരർ ട്രക്കിൽ തന്നെ ഡൽഹിയിൽ എത്തണമെന്നില്ലെന്നും മറ്റേതെങ്കിലും മാർഗത്തിൽ എത്തിചേരാമെന്നും രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകി. ഭീകര സംഘത്തിലെ രണ്ടോ മൂന്നോ പേർ തലസ്ഥാനത്തേക്ക് എത്തിയിരിക്കാമെന്നും വിവരമുണ്ട്.
 
അതേസമയം ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് ഡൽഹിയിൽ പരിശോധനകൾ കർശനമാക്കി.. എല്ലാ മന്ത്രാലയങ്ങൾക്കും ഗസ്റ്റ് ഹൗസുകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.നിലവിൽ ഇന്ത്യ ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് രണ്ട് - മൂന്ന് ദിവസങ്ങളായി ദില്ലിയിൽ ഉന്നത തല ചർച്ചകൾ നടക്കുന്നുണ്ട്. കൊവിഡ് കേസുകൾ കുത്തനെ കൂടുന്നതും കനത്ത മഴയും വെല്ലുവിളി സൃഷ്ടിക്കുമ്പോളാണ് ഭീകരാക്രമണങ്ങൾക്ക് ഭീകരർ തയ്യാറെടുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അജ്ഞാതര്‍ നല്‍കുന്ന സംഭാവനകള്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി

തൃശൂര്‍ പൂരം കലക്കല്‍: ബിജെപിയെ പ്രതിരോധത്തിലാക്കി മൊഴി, ഗോപാലകൃഷ്ണനും തില്ലങ്കേരിയും തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ടു

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരുടെ പട്ടിക പുറത്തുവിട്ടു; തുക ഒന്നടങ്കം പലിശ സഹിതം തിരിച്ചുപിടിക്കും

റോഡരികില്‍ നിര്‍ത്തിയിട്ട കാരവന്‍ നാട്ടുകാരില്‍ സംശയം ജനിപ്പിച്ചു; തുറന്നു നോക്കിയപ്പോള്‍ രണ്ടുപേര്‍ മരിച്ച നിലയില്‍

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

അടുത്ത ലേഖനം
Show comments