Webdunia - Bharat's app for daily news and videos

Install App

ജയലളിത മരിച്ചത് എങ്ങനെ ?; ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം പറയും - രഹസ്യങ്ങള്‍ മറനീക്കി പുറത്തേക്ക്

ജയലളിതയുടെ മരണം ഇങ്ങനെയോ ?; ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം പറയും

Webdunia
തിങ്കള്‍, 9 ജനുവരി 2017 (19:54 IST)
അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ ചികിത്സ റിപ്പോർട്ടുകൾ കോടതിക്ക് മുന്നിലേക്ക്. ജയലളിതയുടെ മരണത്തിൽ മദ്രാസ് ഹൈക്കോടതി സംശയമുയർത്തിയ സാഹചര്യത്തിലാണ് ചികിത്സ റിപ്പോർട്ടുകൾ സമർപ്പിക്കാമെന്ന് ചെന്നൈ അപ്പോളോ ആശുപത്രി അറിയിച്ചത്.

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതലുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടാകും ആശുപത്രി കോടതിക്ക് സമര്‍പ്പിക്കുക. മെഡിക്കൽ റിപ്പോർട്ടുകള്‍ക്കൊപ്പം ഡിസ്‌ചാര്‍ജ് വരെയുള്ള വിവരണങ്ങള്‍ ഉള്‍പ്പെടുത്തിയാകും റിപ്പോര്‍ട്ട്.

കഴിഞ്ഞവർഷം സെപ്‌റ്റംബർ 22ന് പനിയും നിർജ്ജലീകരണവും മൂലം അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയലളിത ഹൃദയസ്തംഭനം മൂലം ഡിസംബർ അഞ്ചിനാണ് മരിച്ചത്. മരണത്തില്‍ സംശയമുണ്ടെന്ന്  ആരോപിച്ച് നിരവധി സംഘടനകളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

കാറിൽ എംഡിഎംഎ, എക്സൈസിനെ തടയാൻ പിറ്റ്ബുൾ നായയും, ബിഗ്ബോസ് താരം പരീക്കുട്ടി അറസ്റ്റിൽ

സന്ദീപ് വിട്ടത് നന്നായി, വെറും അഹങ്കാരി മാത്രമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി

സന്ദീപ് ആദ്യം സമീപിച്ചത് സിപിഎമ്മിനെ; തീവ്ര വലതുപക്ഷ നിലപാടുകളില്‍ മാപ്പ് പറയാതെ സ്വീകരിക്കാന്‍ പറ്റില്ലെന്ന് പാര്‍ട്ടി നേതൃത്വം

അടുത്ത ലേഖനം
Show comments