50രൂപ കുറഞ്ഞതിന്റെ പേരില്‍ സ്‌കാന്‍ നിഷേധിച്ച കുഞ്ഞ് മരിച്ചു

50രൂപ കുറഞ്ഞതിന്റെ പേരില്‍ സ്‌കാന്‍ നിഷേധിച്ച കുഞ്ഞ് മരിച്ചു

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (20:28 IST)
മണിക്കൂറുകളോളം ആശുപത്രികള്‍ കയറിയിറങ്ങിയ ശേഷം ചികിത്സ ലഭിക്കാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവം കേരളത്തെ വേദനിപ്പിച്ചതു പോലെ ജാ​ർ​ഖ​ണ്ഡി​ല്‍ നിന്നും മറ്റൊരു വാര്‍ത്ത പുറത്ത്.  50രൂ​പ കു​റ​വു​ണ്ടെ​ന്ന പേ​രി​ൽ സി​ടി സ്കാ​ൻ നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ഞ്ഞ് മ​രി​ച്ചു. ഒ​രു വ​യ​സു​കാ​ര​നാ​യ ശ്യാം ​കു​മാ​റാ​ണ് മ​രി​ച്ച​ത്.

ജാ​ർ​ഖ​ണ്ഡി​ലെ രാ​ജേ​ന്ദ്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. കുട്ടിയുമായി പിതാവ് സ​ന്തോ​ഷ് കു​മാ​ര്‍ ലാബില്‍ എത്തിയെങ്കിലും 1350രൂ​പ​ ഫീസ് വേണമെന്ന് ലാബ് അധികൃതര്‍ പറഞ്ഞു.

1300 രൂ​പ​യേ കൈയില്‍ ഉള്ളുവെന്നും ഉടന്‍ തന്നെ ബാക്കി പണം നല്‍കാമെന്നും സന്തോഷ് കുമാര്‍ പറഞ്ഞുവെങ്കിലും ലാ​ബ് ജീ​വ​ന​ക്കാ​ർ അംഗീകരിച്ചില്ല. ലാബ് ജീവനക്കാരോട് അപേക്ഷിച്ചു പറഞ്ഞുവെങ്കിലും അവര്‍ സമ്മതിക്കാതെ വന്നതോടെ സ​ന്തോ​ഷ് കു​മാ​ര്‍ സുഹൃത്തിനെ ഫോണില്‍ വിളിക്കുകയും ആശുപത്രിയിലേക്ക് അടിയന്തരമായി എത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

തുടര്‍ന്ന് സുഹൃത്ത് പണവുമായി ആശുപത്രിയില്‍ എത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു.

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

അടുത്ത ലേഖനം
Show comments