Webdunia - Bharat's app for daily news and videos

Install App

ഗോരക്ഷയുടെ പേ​രി​ലെ കൊ​ല​പാ​ത​ക​ത്തി​ൽ ആ​ദ്യ വി​ധി ചൊവ്വാഴ്ച; ബിജെപി നേതാവുള്‍പ്പെടെ 11 പേര്‍ കു​റ്റ​ക്കാ​രെ​ന്നു കോ​ട​തി

ഗോരക്ഷയുടെ പേ​രി​ലെ കൊ​ല​പാ​ത​ക​ത്തി​ൽ ആ​ദ്യ വി​ധി ചൊവ്വാഴ്ച; ബിജെപി നേതാവുള്‍പ്പെടെ 11 പേര്‍ കു​റ്റ​ക്കാ​രെ​ന്നു കോ​ട​തി

Webdunia
വെള്ളി, 16 മാര്‍ച്ച് 2018 (20:25 IST)
ഗോരക്ഷയുടെ പേ​രി​ൽ ജാ​ർ​ഖ​ണ്ഡി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ ബിജെപി പ്രാദേശിക നേതാവ് ഉള്‍പ്പെടെയുള്ള 11 പേര്‍കു​റ്റ​ക്കാ​രെ​ന്നു കോ​ട​തി. ജാ​ർ​ഖ​ണ്ഡി​ലെ വി​ചാ​ര​ണ കോ ​ട​തി​യാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്നു വി​ധി​ച്ച​ത്. പ്രതികളുടെ ശിക്ഷ അടുത്ത ചൊവ്വാഴ്ച വിധിക്കും.

11 പ്രതികളില്‍ മൂന്നുപേര്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റവും തെളിഞ്ഞതായി കോടതി പറഞ്ഞു. റാംഗഡിലെ ബിജെപി പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കമാണ് പ്രതിപ്പട്ടികയിലുളളത്. പ​ശു​സം​ര​ക്ഷ​ക കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ കോ​ട​തി വി​ധി​യാ​ണ് ഇ​ത്.

കഴിഞ്ഞ ജൂണ്‍ 29നാണ് ജാ​ർ​ഖ​ണ്ഡി​ലെ രാം​ഗ​ഡ് ജി​ല്ല​യി​ലാ​ണ് ഗോരക്ഷ​ക ഗു​ണ്ടാ സം​ഘം അ​സ്ഗ​ർ അ​ൻ​സാ​രി എ​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മാ​രു​തി​വാ​നി​ൽ ബീ​ഫ് ക​ട​ത്തു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഈ ​വാ​ഹ​നം പ​ശു​സം​ര​ക്ഷ​ക പ്ര​വ​ർ​ത്ത​ക​ർ അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണം: സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുതിക്കുന്ന കേരള മോഡല്‍; കെ ഫോണ്‍ കണക്ഷനുകള്‍ ഒരുലക്ഷം കടന്നു

ലഷ്കർ സ്ഥാപകൻ അമീർ ഹംസയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്, വെടിയേറ്റതായി അഭ്യൂഹം

പത്തിലും പ്ലസ്ടുവിലും തോറ്റു, എന്നാല്‍ 22ാം വയസ്സില്‍ ആദ്യ ശ്രമത്തില്‍ ഐഎഎസ് നേടിയ പെണ്‍കുട്ടിയെ അറിയാമോ

അവിഹിതം അറിഞ്ഞ ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കി തലയ്ക്ക് അടിച്ചുകൊന്നു: സമരം ചെയ്ത് കൊലപാതകം അയല്‍വാസിയുടെ തലയില്‍ വച്ചു

സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകളെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

അടുത്ത ലേഖനം
Show comments