Webdunia - Bharat's app for daily news and videos

Install App

‘നിന്നെ വെടിവച്ചു കൊല്ലും’; ജിഗ്നേഷ്‌ മേവാനിക്ക് വധഭീഷണി

‘നിന്നെ വെടിവച്ചു കൊല്ലും’; ജിഗ്നേഷ്‌ മേവാനിക്ക് വധഭീഷണി

Webdunia
ബുധന്‍, 6 ജൂണ്‍ 2018 (19:58 IST)
ഗുജറാത്ത് എംഎല്‍എയും ദളിത് ന്യൂനപക്ഷാവകാശ പ്രവര്‍ത്തകനുമായ ജിഗ്നേഷ്‌ മേവാനിക്ക് വധഭീഷണി. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ കൗശിക് പാര്‍മറിന്റെ ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.

7255932433 എന്ന ഫോണ്‍ നമ്പറില്‍ നിന്നുമാണ് മേവാനിക്ക് വധഭീഷണി ലഭിച്ചത്. വെടിവച്ചു കൊല്ലുമെന്നായിരുന്നു ഭീഷണി. ജിഗ്നേഷ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ജിഗ്നേഷിന്റെ നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സഹപ്രവര്‍ത്തകന്‍ കൗശിക് പാര്‍മറിനാണ് കോള്‍ ലഭിച്ചതെന്നും, കൗശിക് തന്നെ വിളിച്ച് കാര്യം അറിയിച്ചുവെന്നും മേവാനി പറഞ്ഞു.

അതേസമയം, വധഭീഷണി സംബന്ധിച്ച് അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയോ എന്നതില്‍ വ്യക്തത കൈവന്നിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments