Webdunia - Bharat's app for daily news and videos

Install App

ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്ത ജിഗ്‌നേഷ് മേവാനി വീട്ടു തടങ്കലില്‍

ജിഗ്‌നേഷ് മേവാനി വീട്ടു തടങ്കലില്‍

Webdunia
ശനി, 17 സെപ്‌റ്റംബര്‍ 2016 (14:30 IST)
കഴിഞ്ഞദിവസം ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്ത ദളിത് സാമൂഹ്യപ്രവര്‍ത്തകന്‍ ജിഗ്‌നേഷ് മേവാനി വീട്ടു തടങ്കലില്‍. ഫേസ്‌ബുക്കിലൂടെ ജിഗ്‌നേഷ് മേവാനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
ഡല്‍ഹിയില്‍ ഇടതു സംഘടനകള്‍ക്കൊപ്പം ദളിത് സ്വാഭിമാന റാലിയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോള്‍ ആയിരുന്നു മേവാനിയെ കഴിഞ്ഞദിവസം പൊലീസ് സംഘം കസ്റ്റഡിയില്‍ എടുത്തത്. സാങ്കേതികമായി പുറത്തിറങ്ങിയെങ്കിലും ഇപ്പോഴും വീട്ടുതടങ്കലിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
 
അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പൊലീസ് സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ താനുള്ളതെന്നും ജിഗ്‌നേഷ് മേവാനി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുജറാത്ത് സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് ജിഗ്‌നേഷ് മേവാനിയെ കസ്റ്റഡിയില്‍ എടുത്തത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്

പ്ലസ്ടു വിദ്യാത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്

അടുത്ത ലേഖനം
Show comments