മോദി ഭക്‍തര്‍ ഇനി മിണ്ടില്ല; അമ്മയെ ആക്ഷേപിച്ച വിമര്‍ശകരുടെ വായടപ്പിച്ച് ജ്വാല ഗുട്ട

മോദി ഭക്‍തര്‍ ഇനി മിണ്ടില്ല; അമ്മയെ ആക്ഷേപിച്ച വിമര്‍ശകരുടെ വായടപ്പിച്ച് ജ്വാല ഗുട്ട

Webdunia
ബുധന്‍, 2 ഓഗസ്റ്റ് 2017 (19:52 IST)
നരേന്ദ്ര മോദി ഭക്‍തരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട രംഗത്ത്. അമ്മയ്‌ക്കെതിരെ വംശീയധിക്ഷേപം ഇപ്പോള്‍ നടത്തിയവര്‍ക്കെതിരെയാണ് ജ്വാല രംഗത്ത് എത്തിയത്.

മാതാപിതാക്കളെ അവശ്യമില്ലാത്ത കാര്യങ്ങളില്‍ വലിച്ചിഴയ്‌ക്കരുത്. വാക്കുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് രണ്ട് വട്ടം കൂടി ആലോചിക്കണം. അല്ലെങ്കില്‍ തന്റെ മറ്റൊരു മുഖവും കൂടി നിങ്ങള്‍ കാണേണ്ടിവരുമെന്നും സിദ്ധു ചൗധരി എന്ന മോദി ഭക്‍തനോട് ജ്വാല പറഞ്ഞു.

മോദിയെ വിമര്‍ശിച്ച് ജ്വാലയുടെ സഹോദരി ഇന്‍‌സി പോസ്‌റ്റിട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തുടര്‍ന്നാണ് ഇന്‍സിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ മോദി ഭക്‍തര്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. അമ്മ ചൈനക്കാരിയായതുകൊണ്ടാണോ നിങ്ങള്‍ മോദിയെ എതിര്‍ക്കുന്നതെന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയുമായിട്ടാണ് ജ്വാല  നേരിട്ട് രംഗത്തെത്തിയത്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അച്ഛനോ അമ്മയോ മരിച്ച കുട്ടികളുടെ പഠനാവശ്യത്തിനായുള്ള സഹായം; 'സ്‌നേഹപൂര്‍വം' പദ്ധതിയിലേക്കു അപേക്ഷിക്കാം

ഭരണം തന്നില്ലെങ്കിലും വേണ്ട, 21 എംഎൽഎമാരെ തരാനാകുമോ?, കേരളം നിങ്ങൾ തന്നെ ഭരിക്കുന്നത് കാണാം: സുരേഷ് ഗോപി

കോഴിക്കോട് ജില്ലയില്‍ ആദ്യമായി പന്നിപ്പനി; മാംസ വില്‍പ്പന സ്ഥാപനങ്ങള്‍ അടച്ചിടണം

സ്കൂൾ മൈതാനത്ത് അപകടകരമാം വിധം കാറോടിച്ച് 16കാരൻ, 25 വയസ് ലൈസൻസ് നൽകേണ്ടതില്ലെന്ന് എംവിഡി നിർദേശം

പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കണം, ദിവസവും പരിശോധന വേണമെന്ന് സുപ്രീംകോടതി

അടുത്ത ലേഖനം
Show comments