Webdunia - Bharat's app for daily news and videos

Install App

കന്നഡ നടി സൗജന്യ ആത്മഹത്യ ചെയ്ത നിലയില്‍; വിഷാദരോഗമാണെന്ന് ആത്മഹത്യാ കുറിപ്പ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (14:58 IST)
കന്നഡ നടി സൗജന്യ ആത്മഹത്യ ചെയ്ത നിലയില്‍. ബംഗ്ലൂരുവിലെ ഫ്‌ലാറ്റിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയയിലായിരുന്നു. ഇവരുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിഷാദരോഗമാണെന്നും അമ്മയും അച്ഛനും തന്നോട് ക്ഷമിക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. 
 
ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്ത് ഫ്‌ലാറ്റില്‍ വന്നുനോക്കിയപ്പോഴാണ് ആത്മഹത്യ വിവരം അറിയുന്നത്. നടി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments