Webdunia - Bharat's app for daily news and videos

Install App

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞു വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമം; നിര്‍മ്മാതാവ് അറസ്‌റ്റില്‍

മുറിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു; നിര്‍മ്മാതാവ് അറസ്‌റ്റില്‍

Webdunia
തിങ്കള്‍, 13 മാര്‍ച്ച് 2017 (16:26 IST)
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കന്നട നിര്‍മ്മാതാവ് വീരേഷ് അറസ്‌റ്റില്‍. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിച്ചു വരുത്തിയ വീരേഷ് സംസാരിക്കുന്നതിനിടെ ശാരീരികമായി ഉപദ്രവിച്ചു. പിടിവലിക്കിടെ പുറത്തെത്തിയ പെണ്‍കുട്ടി മുറി പുറത്തു നിന്നും പൂട്ടിയ ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി.

ബന്ധുക്കള്‍ എത്തിയ ശേഷം ഇവര്‍ വാതില്‍ തുറന്ന് വീരേഷിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: അഭിഭാഷകന്‍ ബെയിലിന്‍ ദാസിന് ജാമ്യമില്ല

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ തൊടുത്തത് 15 ബ്രഹ്മോസ് മിസൈലുകള്‍; പാക്കിസ്ഥാന്റെ 11 വ്യോമതാവളങ്ങളില്‍ കനത്ത നാശം വിതച്ചു

K.Sudhakaran: 'മെരുങ്ങാതെ സുധാകരന്‍'; പിന്നില്‍ നിന്ന് കുത്തിയവരെ അറിയാം

ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തല്‍ തുടരാന്‍ ധാരണയായി; മെയ് 18 വരെ നീട്ടി

കുതിപ്പിന്റെ കേരള മോഡല്‍; നൂതന നിലവാരത്തിലുള്ള അറുപതില്‍ അധികം റോഡുകള്‍ ഒന്നിച്ച് ഉദ്ഘാടനം ചെയ്യുന്നു

അടുത്ത ലേഖനം
Show comments