Webdunia - Bharat's app for daily news and videos

Install App

പൂജക്കിടെ പശു സ്വര്‍ണമാല വിഴുങ്ങി, പിന്നീട് നടന്നത്!

സിആര്‍ രവിചന്ദ്രന്‍
ശനി, 11 ഡിസം‌ബര്‍ 2021 (16:36 IST)
പൂജക്കിടെ പശു സ്വര്‍ണമാല വിഴുങ്ങി. ഉത്തര കര്‍ണാടകയിലെ സിര്‍സി താലൂക്കിലാണ് സംഭവം. ദീപാവലിയുമായി ബന്ധപ്പെട്ട പശുപൂജയിലാണ് സ്വര്‍ണം പശു വിഴുങ്ങിയത്. ഹീപനഹള്ളിയിലെ ശ്രീകാന്ത് ഹെഗ്‌ഡെ എന്നയാളുടെ പശുവാണ് പൂജക്കിടെ അലങ്കാരമായി കിട്ടിയ വിഴുങ്ങിയത്. പശുപൂജയില്‍ പശുവിനെ അലങ്കരിച്ച് ദൈവികമായി കാണുന്ന രീതിയാണ് ഉള്ളത്. സ്വര്‍ണമാലയും അണിയിക്കാറുണ്ട്. എന്നാല്‍ പൂജയ്ക്കുശേഷം ഇവരുടെ 20 ഗ്രാമിന്റെ സ്വര്‍ണമാല കാണാതാകുകയായിരുന്നു.
 
പിന്നീട് പശു ഇത് വിഴുങ്ങിയതാകാമെന്ന് അനുമാനിച്ചു. സ്വര്‍ണത്തിനായി ഒരുമാസത്തോളം കാത്തു. പശുവിന്റെ വയറ്റില്‍നിന്ന് സ്വര്‍ണം വരാത്തതിനാല്‍ കുടുംബം ഒരു വെറ്റിനറി ഡോക്ടറിന്റെ സഹായം തേടുകയായിരുന്നു. മെറ്റര്‍ ഡികറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ പശുവിന്റെ വയറ്റില്‍ സ്വര്‍ണം ഉള്ളതായി കണ്ടെത്തി. ഒടുവില്‍ ഓപ്പറേഷന്‍ നടത്തി സ്വര്‍ണം പുറത്തെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കല്ലടയാറ്റിലൂടെ 10 കിലോമീറ്റര്‍ ഒഴുകി പോയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ സ്ത്രീ ആത്മഹത്യ ചെയ്ത നിലയില്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവം; 4 എസ്എഫ്‌ഐ നേതാക്കളെ സസ്‌പെന്റ് ചെയ്തു

കൊല്ലത്ത് പണിതീരാത്ത വീട്ടില്‍ 17445 രൂപ വൈദ്യുതി ബില്‍; തുക ഈടാക്കുന്നത് ഇലക്ട്രിഷനില്‍ നിന്നെന്ന് കെഎസ്ഇബി

ശബരിമലയില്‍ സന്നിധാനത്തെ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ അയ്യപ്പഭക്തന്‍ മരിച്ചു

കാട്ടാന ആക്രമണം; കൈകൂപ്പി അപേക്ഷിച്ച് കളക്ടർ, 6 മണിക്കൂർ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ മൃതദേഹം വിട്ടുനൽകി

അടുത്ത ലേഖനം
Show comments