Webdunia - Bharat's app for daily news and videos

Install App

തട്ടുപൊളിപ്പൻ വാചകമടികളല്ലാതെ ബച്ചന്റെ തലയിൽ ഒന്നുമില്ലെന്നു കട്‌ജു; 100% സത്യമെന്നു ബച്ചൻ

അമിതാഭ് ബച്ചനെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷപരിഹാസവുമായി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു

Webdunia
ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (08:26 IST)
അമിതാഭ് ബച്ചനെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷപരിഹാസവുമായി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. തട്ടുപൊളിപ്പൻ വാചകമടികളും ഏതാനും ചില ഹാസ്യവേഷങ്ങളുമല്ലാതെ ബച്ചന്റെ തലയിൽ ഒന്നുമില്ലെന്നാണ് കട്ജു സമൂഹമാധ്യമത്തിലൂടെ പരിഹസിച്ചത്.
 
എന്നാല്‍ ഈ പരിഹാസത്തിനെതിരെ തകർപ്പൻ മറുപടിയുമായി  ബിഗ് ബിയും രംഗത്തെത്തി. കട്ജുവിന്റെ വാക്കുകൾ 100% സത്യമാണെന്നും തന്റെ തലയില്‍ ഒന്നുമില്ലെന്നും ബച്ചൻ തിരിച്ചടിച്ചു. കൂടാതെ കട്ജു തന്റെ മുതിർന്ന സഹപാഠിയാണെന്നും ഒരു തരത്തിലുള്ള ശത്രുതയും തങ്ങള്‍ തമ്മിലില്ലെന്നും ബച്ചൻ വ്യക്തമാക്കി. 
 
‘പിങ്ക്’ എന്ന സിനിമയിലെ ബച്ചന്റെ ശ്രദ്ധേയവേഷത്തെ പറ്റി മാധ്യമങ്ങളും ആരാധകരും പ്രശംസിച്ചിരുന്നു. തുടര്‍ന്നാണ് കട്ജു തന്റെ പതിവു ശൈലിയില്‍ ‘വേറിട്ട’ അഭിപ്രായം തൊടുത്തത്. മാധ്യമപ്രവർത്തകരെയും കട്ജു വെറുതെവിട്ടില്ല. ബച്ചനെ വാഴ്ത്തുന്ന അവരുടെ തലയിലും ഒന്നുമില്ലെന്നും കട്ജു പരിഹസിച്ചു.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

മുംബൈ പോലീസ് ചമഞ്ഞ് വെർച്വൽ തട്ടിപ്പ്: കർണാടക സ്വദേശി പിടിയിൽ

സംസ്ഥാന കായിക വകുപ്പിന് കീഴിലെ സ്പോർട്സ് സ്കൂളുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 42 ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ

പത്തനംതിട്ട പീഡനക്കേസ്: ഇന്ന് അറസ്റ്റിലായവരില്‍ 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍, അന്വേഷണത്തിന് ഡിഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം

തലസ്ഥാന നഗരിയിലെ ലോഡ്ജിൽ യുവതിയും യുവാവും മരിച്ച നിലയിൽ

അടുത്ത ലേഖനം
Show comments