Webdunia - Bharat's app for daily news and videos

Install App

90 മീറ്റര്‍ ഉയരത്തില്‍ തൂങ്ങി കിടന്ന് ഒരു ‘ആകാശക്കല്യാണം’- വീഡിയോ

വിവാഹത്തില്‍ 90 അടി ഉയരത്തില്‍ കയറില്‍ തൂങ്ങി നിന്നാണ് വരന്‍ വധുവിനെ താലി ചാര്‍ത്തിയത്.

Webdunia
തിങ്കള്‍, 1 ഓഗസ്റ്റ് 2016 (17:03 IST)
ജീവിതത്തിലെ ഏറ്റവും സുപ്രധാനമായതും എന്നും ഓര്‍ത്തിരിക്കേണ്ടതുമായ ദിവസമായതിനാല്‍ വിവാഹദിവസങ്ങള്‍ വ്യത്യസ്തമാക്കാനാണ് എല്ലാവരുടേയും ആഗ്രഹിക്കുന്നത്. ഇത്തരത്തിലൊരു വ്യത്യസ്തമായ സമീപനം കൊണ്ടാണ് കോലാപൂരില്‍ നിന്നുള്ള ഒരു വിവാഹം വാര്‍ത്തകളില്‍ ഇടം നേടിയത്.
 
ഈ വിവാഹത്തില്‍ 90 അടി ഉയരത്തില്‍ കയറില്‍ തൂങ്ങി നിന്നാണ് വരന്‍ വധുവിനെ താലി ചാര്‍ത്തിയത്. കോലാപൂരില്‍ സ്വദേശികളായ സെഹ്ദിര്‍- രേഷ്മാ ദമ്പതികളാണ് ആകാശക്കല്യാണത്തിലൂടെ തങ്ങളുടെ സുപ്രധാനദിനം അവിസ്മരണീയമാക്കിയത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: നേരിയ ശമനം, ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല; ചക്രവാതചുഴി ന്യൂനമര്‍ദ്ദമാകും

Kavya Madhavan's father passes away: നടി കാവ്യ മാധവന്റെ അച്ഛന്‍ അന്തരിച്ചു

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

അടുത്ത ലേഖനം
Show comments