Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയോടും മോഹന്‍‌ലാലിനോടും മുട്ടിയതുപോലയല്ല ഇത്; ബോളിവുഡിലെ ‘താര രാജാവിനെ’ വിമര്‍ശിച്ച കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു

ബോളിവുഡിലെ ‘താര രാജാവിനെ’ വിമര്‍ശിച്ച കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2017 (14:49 IST)
സമൂഹമാധ്യമങ്ങളിലൂടെ സൂപ്പര്‍ താരങ്ങളെ പരിഹസിക്കുന്ന കമന്റുകള്‍ പോസ്‌റ്റ് ചെയ്‌ത് വിവാദനായകനായി തീര്‍ന്ന ബോളിവുഡ് താരം കമാല്‍ ആര്‍ ഖാന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു.

ബോളിവുഡിലെ സൂപ്പര്‍താരമായ ആമീര്‍ ഖാനെതിരെ ട്വിറ്ററിലൂടെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്‌തത്. മറ്റൊരു അക്കൗണ്ടിലൂടെയാണ് തന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായി കെആര്‍കെ വ്യക്തമാക്കിയത്.

ആമീര്‍ ഖാനെയും അദ്ദേഹത്തിന്റെ പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിനെയും പരിഹസിക്കുന്നതായിരുന്നു കെആര്‍കെയുടെ ട്വീറ്റുകള്‍. ചിത്രത്തിനെതിരെ മോശമായ പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്.

സിനിമയെക്കുറിച്ചുള്ള തന്റെ നിരൂപണം ഭയന്നാണ് അക്കൗണ്ട് സസ്‌പെന്‍ഡ് പൂട്ടിച്ചത്. ഇതുകൊണ്ടൊന്നും തന്റെ നിലപാടിന് മാറ്റം ഉണ്ടാകില്ലെന്നും കെആര്‍കെ പറഞ്ഞു. നേരത്തെ, മോഹന്‍‌ലാലിനെയും മമ്മൂട്ടിയേയും പരിഹസിച്ച് രംഗത്ത് എത്തിയ താരമാണ് കെആര്‍കെ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരനെ മര്‍ദ്ദിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചു

Breaking News: ഗുരുതര ആരോപണവുമായി യുവനടി; ആരോപണവിധേയന്‍ കോണ്‍ഗ്രസ് നേതാവെന്ന് സൂചന

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments