Webdunia - Bharat's app for daily news and videos

Install App

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ ഒഴിവാക്കാന്‍ പാകിസ്ഥാന്‍ കോടതിയില്‍ ഇന്ത്യയുടെ അപ്പീല്‍

കുല്‍ഭൂഷന്‍ ജാദവിന്റെ വധ ശിക്ഷ: പാകിസ്ഥാന്‍ കോടതിയില്‍ ഇന്ത്യ അപ്പീല്‍ നല്‍കി

Webdunia
ബുധന്‍, 26 ഏപ്രില്‍ 2017 (17:10 IST)
മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന് വധ ശിക്ഷ വിധിച്ചതിനെതിരെ പാകിസ്ഥാന്‍ കോടതിയില്‍ ഇന്ത്യയുടെ അപ്പീല്‍. ഇന്ത്യന്‍ സ്ഥാനപതിയാണ് പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി തെഹ്മിന ജാന്‍ജുവയെ കണ്ട് ഹര്‍ജി കൈമാറിയത്. ചാരവൃത്തിയെന്ന് ആരോപിച്ച് പാകിസ്ഥാന്‍ പട്ടാള കോടതി കുല്‍ഭൂഷന്‍ ജാദവിന് വധ ശിക്ഷ വിധിച്ചത്. 
     
കുല്‍ഭൂഷന്‍ ജാദവിന്റെ അമ്മയുടെ പേരിലാണ് അപ്പീല്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. തന്റെ മകനെ കാണണം എന്ന ആവശ്യം അമ്മ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.  ഇന്ത്യന്‍ സ്ഥാനപതി പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വധ ശിക്ഷ ഒഴുവാക്കണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. 
 
അതേസമയം കുല്‍ഭൂഷന്‍ ജാവിന് വധ ശിക്ഷ നല്‍കിയത് ഒഴിവാക്കണം എന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ നേരത്തെ തള്ളിയിരുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചു, രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കുല്‍ഭൂഷന്‍ ജാദവിനെതിരെ ആരോപിക്കുന്നത്. 
 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രൂഡോയുടെ പടിയിറക്കം കാനഡയിലെ ഇന്ത്യൻ സമൂഹത്തെ എങ്ങനെ ബാധിക്കും, ആരാണ് ട്രൂഡോയ്ക്ക് പിൻഗാമിയായി വരുമെന്ന് കരുതുന്ന അനിത ആനന്ദ്?

വാട്ടർ കണക്ഷൻ ഇല്ലെങ്കിലെന്ത് 10,308 രൂപയുടെ ബില്ലു കിട്ടിയതോടെ അന്തംവിട്ട വീട്ടുടമ

മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് വിശ്വാസം, വലിയ വേട്ടയാടൽ നടന്നെന്ന് യു പ്രതിഭ എം എൽ എ

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊടിയിറങ്ങും ,ടോവിനോ തോമസും ആസിഫലിയും മുഖ്യാതിഥികള്‍

Sukanya Samriddhi Yojana: പ്രതിമാസം ഒരു തുക നിക്ഷേപിച്ചാല്‍ പെണ്‍കുട്ടിയുടെ ജീവിതം സുരക്ഷിതമാക്കാം, സര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജനയെ പറ്റി അറിയാം

അടുത്ത ലേഖനം
Show comments