‘ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ : വെല്ലുവിളിച്ച് ലാലുപ്രസാദ്

പ്രളയത്തെയും മറികടന്ന് ജനലക്ഷങ്ങളെത്തിയത് ബിജെപി വിരുദ്ധ വികാരവുമായി !

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (08:48 IST)
ആര്‍ജെഡി വിളിച്ചു ചേര്‍ത്ത ബിജെപി വിരുദ്ധ റാലിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ വെല്ലുവിളി. ‘ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന ആര്‍ജെഡി മദ്രാവാക്യം ഏറ്റെടുത്ത് ലക്ഷകണക്കിന് ജനങ്ങളാണ് പറ്റ്‌നയിലേക്കൊഴുകിയത്. 
 
മഹാസഖ്യത്തെ തള്ളികളഞ്ഞ് ബിജെപിയുമായി കൈകോര്‍ത്ത ജെഡിയു നേതാവ് നിതീഷ് കുമാറിനുള്ള തിരിച്ചടി കൂടിയായിരിക്കുകയാണ് ഈ ജനസാഗരം. റാലിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ‘എണ്ണാമെങ്കില്‍ എണ്ണിക്കോളൂ’ എന്നു ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. 
 
‘ഒരു മുഖ’ത്തിനും ബീഹാറില്‍ തന്റെ അടിത്തറയ്ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവില്ല’ അദ്ദേഹം പറഞ്ഞു. അതേസമയം ജെഡിയുവിന്റെ പുറത്താക്കല്‍ ഭീഷണിയെ മറികടന്ന് റാലിയിലേക്ക് ശരത് യാദവ് കടന്നു വന്നത്. റാലിയില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്നായിരുന്നു നിതീഷ് കുമാര്‍ പക്ഷം പറഞ്ഞിരുന്നത്. എന്നാല്‍ റാലിക്കെത്തിയ ശരത് യാദവ് യഥാര്‍ത്ഥ ജെഡിയു തങ്ങളാണെന്ന് ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ തെളിയിക്കുമെന്നും വ്യക്തമാക്കി.

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയില്‍വേ സുരക്ഷാ നടപടികളില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല; കേന്ദ്രത്തിനും യുഡിഎഫിനുമെതിരെ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി

കണ്ണൂരില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് കിണറ്റില്‍ വീണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മെസ്സി മാർച്ചിൽ വരും, മെയിൽ വന്നെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

അടുത്ത ലേഖനം
Show comments