ചാര്‍ജ് ചെയ്തുകൊണ്ട് ലാപ്‌ടോപ്പില്‍ ജോലിചെയ്യുന്നതിനിടെ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ചു; 22കാരിക്ക് 80ശതമാനം പൊള്ളലേറ്റു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 18 ഏപ്രില്‍ 2022 (20:29 IST)
ചാര്‍ജ് ചെയ്തുകൊണ്ട് ലാപ്‌ടോപ്പില്‍ ജോലിചെയ്യുന്നതിനിടെ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് 22കാരിക്ക് 80ശതമാനം പൊള്ളലേറ്റു. കൊവിഡ് സാഹചര്യത്തില്‍ ഏകദേശം കമ്പനികളും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊവിഡ് കുറഞ്ഞിട്ടും ഇത് തന്നെയാണ് തുടരുന്നതും. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവവും ഉണ്ടായത്. ചാര്‍ജു കുറയാതിരിക്കാന്‍ തുടര്‍ച്ചയായി ചാര്‍ജ് ചെയ്യുന്ന രീതിയാണ് എല്ലാരും പിന്തുടരുന്നത്. 
 
ആന്ധ്രാപ്രദേശിലെ മേഖാവരി വില്ലേജിലെ സുമലതയാണ് ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് മരണപ്പെട്ടത്. 22കാരിയായ സോഫ്റ്റ് വെയര്‍ എഞ്ചിനിയറാണ് ഇവര്‍. ബാംഗളൂര്‍ ആസ്ഥാനമായ ഒരു കമ്പനിയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. 80ശതമാനത്തോളം ഇവര്‍ക്ക് പൊള്ളലേറ്റു. റിംസ് ആശുപത്രിയിലാണ് പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. ആരോഗ്യസ്ഥിതി ഗുരുതരമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വർണവില കുതിക്കും, ഇറക്കുമതി തീരുവ 10 ശതമാനം ഉയർത്തി കേന്ദ്രസർക്കാർ

മോഷ്ടിച്ച ആഭരണങ്ങള്‍ തിരികെ വച്ച് കുടുംബത്തിന് ക്ഷമാപണ കുറിപ്പ് എഴുതി കള്ളന്‍

'കോൺഗ്രസിൽ നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉള്ളത് എവിടെയെങ്കിലും കാണാൻ പറ്റുമോ'; വേണുഗോപാലിന്റെ വാക്കുകൾ (വീഡിയോ)

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; ഹൈക്കമാന്റ് തീരുമാനം ഉച്ചയ്ക്ക് മുന്നേ വന്നേക്കും

പത്ത് വർഷത്തെ ഭരണപരിചയം, വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം; പ്രതിപക്ഷ നേതാവ് പിണറായി തന്നെ

അടുത്ത ലേഖനം