Webdunia - Bharat's app for daily news and videos

Install App

ഒഡീഷയിൽ ഇടിമിന്നലേറ്റ് 35 മരണം; 36 പേര്‍ക്ക് പരുക്കെന്ന് റിപ്പോര്‍ട്ട്, മരണസംഖ്യ ഉയര്‍ന്നേക്കും - മിന്നലേറ്റത് വയലില്‍ ജോലി ചെയ്യുന്നവര്‍ക്ക്

ദിവസങ്ങളായി ജില്ലകളില്‍ കനത്ത മഴയായിരുന്നു

Webdunia
ശനി, 30 ജൂലൈ 2016 (20:40 IST)
ഒഡിഷയില്‍ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലില്‍ മുപ്പത് പേര്‍ മരിച്ചു. 36 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.  പരുക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. ഉച്ചയോടെ ഖുർദ, ബലസോർ, ബഹഡാർക്ക്, കിയോഞ്ചർ, മയൂർബഹൻജ്, നവയഗ്രഹ്, കേന്ദ്രപര, ജാജ്പൂർ തുടങ്ങിയ ജില്ലകളിലാണ് അപകടമുണ്ടായത്.

ദിവസങ്ങളായി ജില്ലകളില്‍ കനത്ത മഴയായിരുന്നു. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ ശക്തമായ ഇടിയും മഴയും ഉണ്ടായി. തുടര്‍ന്നാണ്  വയലില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇടിമിന്നലേറ്റത്. ഇവിടങ്ങളിൽ നിരവധി മരങ്ങൾ കത്തിപ്പോവുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

വയലില്‍ പണി ചെയ്യുന്നവര്‍ക്കു പുറമെ സമീപത്തെ പറമ്പുകളില്‍ ജോലി ചെയ്‌തിരുന്നവര്‍ക്കും മിന്നലേറ്റു. അതിനിടെ  ഒഡീഷയുടെ തീരമേഖലയിൽ ശക്തമായ മഴയാണ്. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഉമ്മയെ അടക്കം ആറ് പേരെ ഞാന്‍ കൊന്നു'; കൂസലില്ലാതെ അഫാന്‍, ഞെട്ടി പൊലീസ്

Shocking: തലസ്ഥാനത്തെ നടുക്കി കൂട്ടകൊലപാതകം, 3 ഇടങ്ങളിലായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊന്നു, 23 കാരനായ പ്രതി കീഴടങ്ങി

ആന്ധ്രപ്രദേശ് ഗവര്‍ണര്‍ക്ക് നാക്കുപിഴ! മുഖ്യമന്ത്രിയെ സംബോധന ചെയ്തത് 'നരേന്ദ്ര ചന്ദ്രബാബു നായിഡു'വെന്ന്

യുദ്ധം അവസാനിപ്പിക്കാന്‍ തടവുകാരെ കൈമാറാന്‍ തയ്യാറാണെന്ന് വ്‌ളാദിമിര്‍ സെലന്‍സ്‌കി

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ മരിച്ച നിലയില്‍

അടുത്ത ലേഖനം
Show comments