Webdunia - Bharat's app for daily news and videos

Install App

ബിസിസിഐ ഭരണസമിതി: നിർദേശങ്ങൾ മുദ്രവച്ച കവറിൽ നൽകാന്‍ സുപ്രീംകോടതി നിർദേശം

ബിസിസിഐ ഭരണസമിതി പ്രഖ്യാപനം നീട്ടിവെക്കണമെന്ന്​ എജി

Webdunia
ചൊവ്വ, 24 ജനുവരി 2017 (15:29 IST)
ബിസിസിഐയുടെ ഭരണസമിതി അംഗങ്ങളെ സംബന്ധിക്കുന്ന നിർദേശങ്ങൾ മുദ്രവച്ച കവറിൽ നൽകാന്‍  സുപ്രീംകോടതി നിർദേശം. ബിസിസിഐ​ അഭിഭാഷകൻ കപിൽ സിബലിനോടാണ് കോടതി ഇക്കാര്യം പറഞ്ഞത്.

ഭരണസമിതിയെ പ്രഖ്യാപിക്കുന്നത്​ രണ്ടാഴ്​ചത്തേക്ക്​ നീട്ടി വെക്കണമെന്നും ബിസിസിഐയുടെ സ്വയംഭരണം ഇല്ലാതക്കരുതെന്ന്​ അറ്റോണി ജനറൽ സുപ്രീംകോടതിയിൽ വാദിച്ചു.

അതേസമയം, എജിയെ രൂക്ഷമായ ഭാഷയില്‍ സുപ്രീകോടതി വിമര്‍ശിക്കുകയും ചെയ്‌തു.

സ്വയംഭരണം ഇല്ലാതാക്കുകയല്ല ബിസിസിഐ​യെ ​ശുദ്ധീകരിക്കുകയാണ്​ ലക്ഷ്യം. 70 വയസിന് മുകളിലുള്ളവര്‍ക്ക് ബിസിസിഐയിൽ അംഗത്വം നൽകാനാവില്ല. മുമ്പ്​ കേസ്​ പരിഗണിച്ചപ്പോൾ എജി എവിടെയായിരുന്നുവെന്നും കോടതി ചോദിച്ചു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പടര്‍ന്നു പിടിക്കുന്നതരത്തിലുള്ള വൈറസുകളെ ഒന്നും ചൈനയില്‍ കണ്ടെത്തിയിട്ടില്ല; പക്ഷെ മലയാളികള്‍ ശ്രദ്ധിക്കണം

69മത് കലോത്സവത്തിന് തുടക്കമായി; അഞ്ചുദിവസം അനന്തപുരിയില്‍ അരങ്ങേറുന്നത് 249 മത്സരയിനങ്ങള്‍

ചൈനയില്‍ നിന്നും പുത്തന്‍ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 52 കാരന് 130 വർഷം കഠിനത്തടവ്

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

അടുത്ത ലേഖനം
Show comments