Webdunia - Bharat's app for daily news and videos

Install App

ലോക്‌സഭാ തിരഞ്ഞെടുപ്പ് മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്; അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജനവിധി തേടുന്നു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 മെയ് 2024 (08:28 IST)
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്. 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പത്തുസംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കൂടാതെ ഒരു കേന്ദ്രഭരണ പ്രദേശത്തും വോട്ടെടുപ്പ് നടക്കും. ഗുജറാത്തിലെ 26 മണ്ഡലങ്ങള്‍, ഗോവയിലും ദാമന്‍ ദിയു ദ്വീപുകളിലുമായി രണ്ടുവീതം മണ്ഡലങ്ങള്‍, അസാമിലും വെസ്റ്റ് ബംഗാളിലുമായി നാലുവീതം സീറ്റുകള്‍, ബീഹാറിലെ അഞ്ചുമണ്ഡലങ്ങള്‍, ഛത്തീസ്ഗഢിലെ ഏഴുമണ്ഡലങ്ങള്‍, മധ്യപ്രദേശിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഉത്തര്‍പ്രദേശിലെ 10 മണ്ഡലങ്ങല്‍, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങള്‍, കര്‍ണാടകയിലെ 14 മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 
 
ഈ വോട്ടെടുപ്പില്‍ പ്രമുഖരായ നിരവധി നേതാക്കള്‍ ജനവിധി തേടുന്നുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷാ, മന്ത്രി മാരായ ജ്യോതിരാദിത്യ സിന്ധ്യ, ശിവരാജ് സിങ് ചൗഹാന്‍, കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്, സമാജ് വാദി പാര്‍ട്ടി നേതാവ് ഡിംപിള്‍ യാദവ് എന്നിവര്‍ ജനവിധി തേടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

അടുത്ത ലേഖനം
Show comments