Webdunia - Bharat's app for daily news and videos

Install App

പ്രളയത്തിനിടെ സെഫി എടുക്കാൻ ശ്രമം, അമ്മയും മകളും കനാലിൽ വീണുമരിച്ചു

Webdunia
വ്യാഴം, 15 ഓഗസ്റ്റ് 2019 (15:00 IST)
ഭോപ്പാൽ: കുത്തിയൊലിച്ചുവരുന്ന പ്രളയ ജലത്തെ ശ്രദ്ധിക്കാതെ സെൽഫി എടുക്കാൻ ശ്രമിച്ച അമ്മയും മകളും കനാലിൽ മുങ്ങി മരിച്ചു. മധ്യപ്രദേശിലെ മാന്‍ഡസോറിൽ വ്യാഴാഴ്ച രാവിലെ 7.30നാണ് സംഭവം. ബിന്ധു ഗുപ്ത മകൾ അശ്രീത എന്നിവരാണ് കുത്തൊഴുക്കിൽപ്പെട്ട് മരിച്ചത്.
 
മാന്‍ഡസോർ ഗവൺമെന്റ് കോളേജിലെ പ്രഫസർ ആർഡി ഗുപതയും ഭാര്യയും മകളും ചേർന്ന് ചെറുപാലത്തിന് മുകളിൽനിന്നും സെൽഫി എടുക്കാൻ ശ്രമികുകയായിരുന്നു. എന്നാൽ പ്രളയ ജലത്തിൽ ഇവർ നിന്നുരുന്ന പലം തകരുകയും ബിന്ധു ഗുപ്തയും മകളും കനാലിലേക്ക് വിഴുകയുമായിരുന്നു.
 
സംഭവം അറിഞ്ഞ് ഓടിക്കുടിയ പ്രദേശവാസികളും, പൊലീസും തിരച്ചിൽ നടത്തി എങ്കിലും ഇരുവരെയും ജീവനോടെ കണ്ടെത്താൻ സാധിച്ചില്ല. പിന്നിട് നടത്തിയ വിശദമായ തിർച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴുപേർക്കാണ് മധ്യപ്രദേശിൽ മഴക്കെടുതിയെ തുടർന്ന് ജീവൻ നഷ്ടമായത്.  .    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയില്‍; ട്രംപിന് മറുപടി

മാന്യമായി ജീവിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരും: സി സദാനന്ദന്റെ കാല്‍വെട്ടിയ കേസിലെ പ്രതികളെ ന്യായീകരിച്ച് കെ കെ ശൈലജ

ചൈനയില്‍ ചിക്കന്‍ഗുനിയ വ്യാപിക്കുന്നു; യാത്ര ചെയ്യുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക

തൃശൂര്‍ ജില്ലയില്‍ നാളെ അവധി

സുരക്ഷയില്ലാത്ത കെട്ടിടങ്ങളും സ്‌കൂളുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തണം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments