Webdunia - Bharat's app for daily news and videos

Install App

ക്ഷേത്രത്തിലിരുന്ന് ശിവലിംഗങ്ങള്‍ നിര്‍മിച്ചുകൊണ്ടിരുന്ന കുട്ടികളുടെ പുറത്ത് മതില്‍ ഇടിഞ്ഞുവീണു; 9കുട്ടികള്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 5 ഓഗസ്റ്റ് 2024 (17:39 IST)
മധ്യപ്രദേശില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണ് 9 കുട്ടികള്‍ മരിച്ചു. സാഗര്‍ ജില്ലയിലെ ഷാഹ്പുര്‍ ഹര്‍ദൗള്‍ ബാബ ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. 10 -15 പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ക്ഷേത്രത്തിലിരുന്ന് ശിവലിംഗങ്ങള്‍ നിര്‍മിച്ചുകൊണ്ടിരുന്ന കുട്ടികളുടെ നേര്‍ക്ക് തൊട്ടടുത്ത വീടിന്റെ മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നുവെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. 
 
മതിലിന് ഏകദേശം 50 വര്‍ഷം പഴക്കമുണ്ടെന്നാണ് വിവരം. കനത്ത മഴയില്‍ നനഞ്ഞ് കുതിര്‍ന്ന മതിലാണ് ഇടിഞ്ഞു വീണത്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. നാലുലക്ഷം വീതം കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയന്‍; തനിക്ക് സ്വര്‍ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന എഡിജിപിയുടെ മൊഴി കള്ളമെന്ന് പി വിജയന്‍

യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണല്‍ തുടര്‍ന്നു; തെളിവുകളുമായി പൊലീസ്

തൃശൂര്‍ പൂരം കലക്കല്‍: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

അടുത്ത ലേഖനം
Show comments