Webdunia - Bharat's app for daily news and videos

Install App

പ്രതിഷേധിച്ചാൽ നടപടി,വിദ്യാർത്ഥികൾക്ക് മദ്രാസ് ഐഐടിയുടെ ഭീഷണി

അഭിറാം മനോഹർ
ഞായര്‍, 22 ഡിസം‌ബര്‍ 2019 (11:45 IST)
പൗരത്വഭേദഗതി നിയമത്തിനെതിരായി പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടി എടുക്കുമെന്ന് മദ്രാസ് ഐ ഐ ടി. ക്യാമ്പസിന് പുറത്ത് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നുണ്ടെന്നും ഇവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും ഐഐടി ഡീൻ വിദ്യാർത്ഥികൾക്ക് താക്കീത് നൽകിയിട്ടുണ്ട്, ഇ മെയിൽ വഴിയാണ് താക്കീത്.
 
പ്രകടനങ്ങൾ ഐഐടി പാരമ്പര്യമല്ലെന്നാണ് ഐഐടി അധിക്രുതർ പറയുന്നത്. ചർച്ചകൾ മാത്രമേ ഐ ഐ ടിയിൽ പാടുള്ളതുള്ളു. മുദ്രാവാക്യങ്ങളും പ്രകടനങ്ങളും നടത്തുന്ന പാരമ്പര്യം ഐ ഐ ടിക്കില്ലെന്നും അധിക്രുതർ പറയുന്നു. എന്നാൽ വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തി. ഐ ഐ ടി നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പ്രക്ഷോഭങ്ങൾ തുടരുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.
 
 അതേ സമയം പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് പോണ്ടിച്ചേരി സർവകലാശാലയിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടി ബഹിഷ്കരിക്കാൻ സ്റ്റുഡന്റ്സ് കൗൺസിൽ ആഹ്വാനം ചെയ്തിട്ടുണ്ട്. റാങ്ക് ജേതാക്കൾ അടക്കമുള്ളവർ ബിരുദ ദാനചടങ്ങ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments