Webdunia - Bharat's app for daily news and videos

Install App

ആറുദിവസത്തെ വ്യത്യാസത്തില്‍ പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും കൊവിഡ് ബാധിച്ച് മരിച്ചു

ശ്രീനു എസ്
വെള്ളി, 21 മെയ് 2021 (12:13 IST)
ആറുദിവസത്തെ വ്യത്യാസത്തില്‍ പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും കൊവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്ര ഇന്റലിജന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രമോദ് നാരായണ റാവു(51) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഏപ്രില്‍ 29നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ച് നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് അഞ്ചിന് ഇദ്ദേഹം മരണപ്പെടുകയായിരുന്നു. പിന്നാലെയാണ് ഇദ്ദേഹത്തിന്റെ ഭാര്യ മെയ് 13ന് കൊവിഡ് ബാധിച്ച് മരണപ്പെടുന്നത്. 
 
ഇവര്‍ക്കു രണ്ടുപേര്‍ക്കും 10ഉം14 ഉം വയസുള്ള രണ്ടു പെണ്‍മക്കളാണ് ഉള്ളത്. നാഗ്പൂരില്‍ കൊവിഡ് ബാധിച്ച് 22പൊലീസുകാരാന്‍ ഇതുവരെ മരണപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഹരിയാനയില്‍ ബസിന് തീപിടിച്ച് എട്ടുപേര്‍ വെന്തുമരിച്ചു

Updated Rain Alert: കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണം: കങ്കണ

പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

അടുത്ത ലേഖനം
Show comments