Webdunia - Bharat's app for daily news and videos

Install App

കോഴിയുടെ കൂവല്‍ കാരണം ഉറങ്ങാന്‍ വയ്യ!;യുവതി പരാതിയുമായി പൊലീസ് സ്റ്റേഷനില്‍

കോഴിക്കും കോഴിയുടെ ഉടമയ്ക്കുമെതിരെയാണ് പരാതി.

Webdunia
ഞായര്‍, 26 മെയ് 2019 (15:02 IST)
ഉറക്കം നഷ്ടപ്പെടുത്തിയ കോഴിക്കെതിരെ പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍.  മഹാരാഷ്ട്രിലെ പൂനെയിലാണ് സംഭവം. എല്ലാ ദിവസവും രാവിലെ വീടിന് മുമ്പില്‍ വന്ന് അയല്‍പക്കത്തെ കോഴി കൂവുന്നതിനാല്‍ തന്‍റെ ഉറക്കം നഷ്ടപ്പെടുന്നുവെന്നാണ് യുവതിയുടെ പരാതി. സംരത് പൊലീസ് സ്റ്റേഷനില്‍  വെള്ളിയാഴ്ച യുവതി ഇത് സംബന്ധിച്ച പരാതി നല്‍കി.
 
കോഴിക്കും കോഴിയുടെ ഉടമയ്ക്കുമെതിരെയാണ് പരാതി. എന്നാല്‍ പരാതിക്കാരി സ്ഥിരമായി താമസിക്കുന്നത് ഇവിടെയല്ലന്ന് പൊലീസ് പറയുന്നു. പരാതി നല്‍കിയ യുവതിയുടെ സഹോദരിയുടെ വീടാണിത്. കുറച്ച് ദിവസത്തേക്ക് താമസിക്കാന്‍ എത്തിയതാണ് യുവതി. പരാതി നല്‍കിയതിന് പിന്നാലെ യുവതി സ്ഥലം വിട്ടെന്നും പൊലീസ് പറഞ്ഞു. അതേസമയം തന്‍റെ സഹോദരിക്ക് ചെറിയ മാനസിക പ്രശ്നങ്ങളുണ്ടെന്ന് പരാതിയെക്കുറിച്ച് അറിഞ്ഞ യുവതി പൊലീസിനോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments