Webdunia - Bharat's app for daily news and videos

Install App

ഒരു നോക്ക് കാണാൻ ആകുംമുമ്പേ ആ മകൻ യാത്രയായി; കശ്മീരിൽ കൊല്ലപ്പെട്ട ജവാൻ പാലക്കാട് സ്വദേശി ശ്രീജിത്ത്

കശ്മീരിൽ കൊല്ലപ്പെട്ട ജവാൻ പാലക്കാട് സ്വദേശി ശ്രീജിത്ത്

Webdunia
വെള്ളി, 24 ഫെബ്രുവരി 2017 (08:35 IST)
വ്യാഴാഴ്ച പുലർച്ചെ കശ്മീരിൽ സൈന്യത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരിൽ ഒരാൾ മലയാളി. പാലക്കാട് സ്വദേശി ശ്രീജിത്ത് ആണ് ഭീകരരുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. കോട്ടായി കോട്ടചന്തയില്‍ കളത്തില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെയും ഉഷാകുമാരിയുടെയും മകനാണ് ശ്രീജിത്ത്.
 
വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് സൈനികവൃത്തങ്ങള്‍ വീട്ടുകാരെ അറിയിച്ചത്. ഇരുപത്തെട്ടുകാരനായ ശ്രീജിത്ത് എട്ടുവര്‍ഷമായി കരസേനയില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കശ്മീരില്‍ റിക്രൂട്ട് ചെയ്തത്. മാര്‍ച്ച് 10ന് അവധിക്ക് ശ്രീജിത്ത് നാട്ടിലെത്താനിരിക്കുകയായിരുന്നു . നാളെ ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിക്കുമെന്നാണ് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സാധ്യത തുടര്‍ഭരണത്തിനു തന്നെ; മുന്നണി മാറ്റം വേണ്ടെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ്

ഐടി പാർക്കിലെ മദ്യശാല: ഇതുവരെയും അപേക്ഷകൾ ലഭിച്ചില്ല, നിബന്ധനകൾ മാറ്റണമെന്ന് ഐടി വകുപ്പ്

സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ സമരത്തിലേക്ക്

ഓപ്പറേഷന്‍ സിന്ധു: 4,400ലധികം ഇന്ത്യന്‍ പൗരന്മാരെ ഇറാനില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

ഡ്യൂട്ടിക്കിടെ ഉറങ്ങിയ പോലീസുകാർക്ക് സസ്പെൻഷൻ

അടുത്ത ലേഖനം
Show comments