Webdunia - Bharat's app for daily news and videos

Install App

പ​തി​നേ​ഴു​കാ​രന് ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​കരുടെ ക്രൂരമര്‍ദ്ദനം: ര​ണ്ടു പേ​ര്‍ അറസ്‌റ്റില്‍

പ​തി​നേ​ഴു​കാ​രന് ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​കരുടെ ക്രൂരമര്‍ദ്ദനം

Webdunia
ഞായര്‍, 14 മെയ് 2017 (15:52 IST)
വ​ട​ക്കേ ഇ​ന്ത്യ​യി​ൽ വീ​ണ്ടും ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണം. വെള്ളിയാഴ്ചയാണ് ഉജ്ജയിനില്‍ വെച്ചാണ്  കൗമാരക്കാരന് മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ ദൃ​ശ്യ​ങ്ങ​ൾ എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ടതോടെയാണ് വിവരം പുറം ലോകമറിഞ്ഞത്.

ജി​വാ​ജി​ഗ​ഞ്ച് സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​ര​നെയാണ് ജനക്കൂട്ടം ആക്രമിച്ചത്. പ​ശു​വി​നെ കൊ​ല്ലാ​ൻ എ​ങ്ങ​നെ ധൈ​ര്യം വ​ന്നെ​ന്നും പ​ശു ഞ​ങ്ങ​ളു​ടെ മാ​താ​വാ​ണ് എ​ന്ന് ആ​ക്രോ​ശി​ച്ചു​മാ​യി​രു​ന്നു മ​ർ​ദ​നം.

മ​ർ​ദ്ദി​ക്ക​രു​തെ​ന്ന് കൗ​മാ​ര​ക്കാ​ര​ൻ അ​പേ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചുറ്റും കൂടി നിന്നവര്‍ അക്രമം തുടര്‍ന്നു. യുവാവിനെ വടികളും ബെല്‍‌റ്റുകളും ഉപയോഗിച്ച് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്‌തു.

മര്‍ദ്ദനം കാണാന്‍ നിരവധി പേര്‍ ചുറ്റും കൂടിയിരുന്നുവെങ്കിലും ഇവരാരും പ്രതികരിച്ചില്ല.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ന്നാ​ൽ പ​ശു​വി​ന്‍റെ പേ​രി​ല​ല്ല, പ​ണ​ത്തി​ന്‍റെ പേ​രി​ലാ​ണ് കൗ​മാ​ര​ക്കാ​ര​നു മ​ർ​ദ​ന​മേ​റ്റ​തെ​ന്നാ​ണ് ജി​വാ​ജി​ഗ​ഞ്ച് പൊലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

അടുത്ത ലേഖനം
Show comments