Webdunia - Bharat's app for daily news and videos

Install App

അനിശ്ചിതത്വം നീങ്ങി; എൻ ബിരേൻ സിംഗ് മണിപ്പൂർ മുഖ്യമന്ത്രിയാകും - കക്ഷി നേതാവായി തെരഞ്ഞെടുത്തു

എൻ ബിരേൻ സിംഗ് മണിപ്പൂർ മുഖ്യമന്ത്രിയാകും

Webdunia
തിങ്കള്‍, 13 മാര്‍ച്ച് 2017 (20:04 IST)
എന്‍ ബിരേന്‍ സിംഗിനെ മണിപ്പൂരിലെ ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി എതിരില്ലാതെ തെരഞ്ഞെടുത്തു. ദേശീയ ഫുട്ബോൾ താരമായിരുന്ന ബിരേൻ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ വ്യക്തിയാണ്. സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദവുമായി ഉടൻതന്നെ ഗവർണറെ കാണുമെന്നും ബിരേൻ അറിയിച്ചു.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന നേതാക്കൾ എന്നിവരോടുള്ള നന്ദി അറിയിച്ച സിങ് മണിപ്പുരിൽ മികച്ച ഭരണം കൊണ്ടുവരുമെന്നും പറഞ്ഞു.

അതിനിടെ മുഖ്യമന്ത്രിസ്ഥാനം ഉടന്‍ രാജിവെക്കുമെന്ന് ഇബോബി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നോ നാളെയോ രാജിവെക്കുമെന്ന് സിംഗ് വ്യക്തമാക്കി.

മണിപ്പൂരിലെ 60 അംഗ സഭയിൽ 31 പേരുടെ പിന്തുണയാണ്​ കേവല ഭൂരിപക്ഷത്തിന്​ വേണ്ടത്​. 15 വർഷമായി കോൺഗ്രസ്​ തട്ടകമായ മണിപ്പൂരിനെ നഷ്​ടപ്പെട്ടാൽ അത്​ പാർട്ടിക്ക്​ കനത്ത ആഘാതമാണ്​ ഉണ്ടാക്കുക. അതിനാൽ  ഭരണം നിലനിർത്താനുള്ള ശ്രമമാണ്​ കോൺഗ്രസ്​ നടത്തുക.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments