Webdunia - Bharat's app for daily news and videos

Install App

കനത്ത മഴയിൽ മുങ്ങി ബംഗളൂർ; വ്യപക നഷ്ടം

കനത്ത മഴയിൽ മുങ്ങി ബെംഗളൂരുവും ഡൽഹിയും

Webdunia
ശനി, 30 ജൂലൈ 2016 (07:50 IST)
കഴിഞ്ഞ രണ്ടു ദിവസങ്ങളായുള്ള കനത്ത മഴയിൽ മുങ്ങി ബംഗളൂരു നഗരം. വ്യാഴാഴ്ച ഉച്ചയോടെയാണ് മഴ ശക്തമായത്. വെള്ളിയാഴ്ച പുലർച്ചെയും മഴ തുടർന്നപ്പോൾ നഗരം വെള്ളത്തിൽ മുങ്ങുകയും ജനജീവിതം സതംഭിക്കുകയും ചെയ്തു. അഴുക്കുചാലുകള്‍ നിറഞ്ഞൊഴുകിയതും റോഡില്‍ മരം വീണും വെള്ളം കെട്ടിനിന്നും ഗതാഗതം തടസ്സപ്പെട്ടതും ജനത്തെ വലച്ചു. വെള്ളപ്പൊക്കം കാരണം പലയിടത്തും രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. 
 
പൊതുവെ ഗതാഗതക്കുരുക്കുള്ള ബംഗളൂരുവിൽ രണ്ടു ദിവസമായി നിർത്താതെ പെയ്യുന്ന മഴ ഇരട്ടി തടസ്സമാണ് സൃഷ്ടിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബി ബി എം പി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വെള്ളം കയറിയ വീടുകളില്‍ ഭക്ഷണമത്തെിക്കുകയും ആളുകളെ മാറ്റുകയും ചെയ്യുന്നത്. ബംഗളൂരുവിനൊപ്പം ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലും കനത്ത മഴയാണുള്ളതെന്നാണ് റിപ്പോർട്ടുകൾ.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

അടുത്ത ലേഖനം
Show comments