Webdunia - Bharat's app for daily news and videos

Install App

സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടി യുവാക്കൾ സുപ്രീം കോടതിയിൽ

Webdunia
വെള്ളി, 25 നവം‌ബര്‍ 2022 (13:15 IST)
സ്വവർഗവിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി തേടി യുവാക്കൾ സുപ്രീംകോടതിയെ സമീപിച്ചു. ഹൈദരാബാദിൽ നിന്നുള്ള യുവാക്കളാണ് 1954ലെ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്.
 
സുപ്രിയോ ചക്രവർത്തി, അഭയ് ദങ് എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കഴിഞ്ഞ 10 വർഷമായി ഒരുമിച്ച് താമസിക്കുന്ന ഇവർ കഴിഞ്ഞ കൊവിഡ് സമയത്താണ് വിവാഹിതരായത്. 2021ൽ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്നാൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാനാവുന്നില്ല എന്ന് ചൂണ്ടികാട്ടിയാണ് ഇരുവരും കോടതിയെ സമീപിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ച ജഡ്ജിയെ ആദരിക്കാന്‍ സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു; ഫ്‌ളക്‌സ് പിടിച്ചെടുത്തു, നാണംകെട്ട് രാഹുല്‍ ഈശ്വറും സംഘവും

സീബ്രാ ക്രോസ് ഉണ്ടായിട്ടും മറ്റിടങ്ങളിലൂടെ റോഡ് മുറിച്ചുകടന്നാല്‍ എട്ടിന്റെ പണി; പുതിയ നിയമത്തിനു സര്‍ക്കാര്‍

വാട്സാപ്പ് സ്റ്റാറ്റസുകൾ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നേരിട്ട് ഷെയർ ചെയ്യാം, പുതിയ അപ്ഡേറ്റ്

ഈ നാല് ഗൂഗിള്‍ സെര്‍ച്ചുകള്‍ നിങ്ങളെ ജയിലിലാക്കും!

ബാങ്കില്‍ നിന്ന് ഫോണ്‍കോളുകള്‍ വരുന്നുണ്ടോ, ഈ നമ്പറുകളില്‍ നിന്നാണെങ്കില്‍ മാത്രം കോള്‍ അറ്റന്‍ഡ് ചെയ്യുക

അടുത്ത ലേഖനം
Show comments