Webdunia - Bharat's app for daily news and videos

Install App

ശ്രീലങ്കൻ ടീമിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ലൈംഗികമായി പീഡിപ്പിച്ചു; മീ ടുവിൽ അർജുൻ രണതുംഗക്കെതിരെ എയർ ഹോസ്റ്റസിന്റെ വെളിപ്പെടുത്തൽ

Webdunia
ബുധന്‍, 10 ഒക്‌ടോബര്‍ 2018 (20:00 IST)
അന്താരഷ്ട്ര തലത്തിൽ രൂപം കൊണ്ട് ഹാഷ്ടാഗ് മി ടു ക്യാംപെയിൻ ഇപ്പോൾ ഇന്ത്യയിൽ പലരുടെയും ഉറക്കം കെടുത്തുകയാണ് കേരളത്തിൽ നടനും എം എൽ എയുമായ  മുകേഷും മീ ടു ക്യാംപെയിനിന്റെ ചൂടറിഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ ശ്രീലങ്കൻ ക്യാപ്റ്റനും പെട്രോളിയം മന്ത്രിയുമായ അർജുൻ രണതുംഗക്കെതിരെ ലൈംഗിക ആരോപണവുമായി ഇന്ത്യൻ യുവതി രംഗത്തെത്തിയിരിക്കുകയാണ്.
 
ശ്രീലങ്കൻ ടീമിന്റെ ഇന്ത്യാ സന്ദർശന വേളയിൽ മുംബൈയിലെ ഒരു ഹോട്ടലിൽ വച്ച് രണതിംഗ തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയതായാണ് യുവതി ഫെയിസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയത്. രണതുംഗ ഹോട്ടലിൽ വച്ച് തന്നെ അരയിൽ കടന്നുപിടിക്കുകയായിരുന്നു. ഇതോടെ രക്ഷക്കായി ഹോട്ടൽ റിസപ്ഷനിലേക്ക് ഓടിയെങ്കിലും അവർ കയ്യൊഴിയുകയായിരുന്നു എന്നും യുവതി കുറിപ്പിൽ പറയുന്നു. 
 
1996ൽ ശ്രീലങ്കയെ ലോകകപ്പിലേക്ക് നയിച്ച ക്യാപ്റ്റനാണ് രണതുംഗ. ടെസ്റ്റിൽ നിന്നും 5105 റൺസും, ഏകദിനങ്ങളിൽ നിന്നും 7456 റൺസും താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. അതേസമയം തനിക്കെതിരെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണത്തെക്കുറിച്ച് രണതുംഗഇതേവരെ പ്രതികരിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'നിങ്ങൾ ആരാ, സൗകര്യമില്ല പറയാന്‍, അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി വെച്ചാൽ മതി'; തട്ടിക്കയറി സുരേഷ് ഗോപി

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ തുടരുന്നു

പുലര്‍ച്ചെ 2.33: വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍, ബില്‍ നിയമമായി; രാഷ്ട്രപതിയുടെ ഒപ്പിനയച്ചു

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; ഒന്നാമന്‍ മസ്‌ക് തന്നെ

ന്യൂനമര്‍ദ്ദ പാത്തി; ഏപ്രില്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments