Webdunia - Bharat's app for daily news and videos

Install App

മീ ടൂ അനാവശ്യം, 10 വര്‍ഷം കഴിഞ്ഞ് ലൈംഗിക പീഡനം ആരോപിക്കുന്നത് തെറ്റ്: ബി ജെ പി നേതാവ്

Webdunia
ബുധന്‍, 10 ഒക്‌ടോബര്‍ 2018 (16:02 IST)
ഇന്ത്യയില്‍ മീ ടൂ ആരോപണങ്ങള്‍ അനാവശ്യമാണെന്ന് ബി ജെ പി നേതാവും എം പിയുമായ ഉദിത് രാജ്. പണം വാങ്ങിയ ശേഷം ഇത് ചെയ്യുന്നവരുണ്ടെന്നും അതിന് ശേഷം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തെറ്റാണെന്നും എം പി പറയുന്നു.
 
സംഭവം നടന്ന് 10 വര്‍ഷം കഴിഞ്ഞ് ലൈംഗിക പീഡനം ആരോപിക്കുന്നതിന്‍റെ അര്‍ത്ഥമെന്താണ്? വിവാഹിതരാകാതെ ഒന്നിച്ച് ജീവിച്ച ശേഷം ആരോപണം ഉന്നയിക്കുന്നത് ഭീഷണിയാണ് - ഉദിത് രാജ് പറയുന്നു.
 
എന്തായാലും ഇന്ത്യയില്‍ മീ ടൂ അനാവശ്യ പരിപാടിയാണ്. സ്ത്രീകളെ ആരെങ്കിലും മുതലെടുത്തിട്ടുണ്ടെങ്കില്‍ അയാളെ വെടിവയ്ക്കണമെന്നും ഉദിത് രാജ് കൂട്ടിച്ചേര്‍ക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments