Webdunia - Bharat's app for daily news and videos

Install App

നവരാത്രിയോടനുബന്ധിച്ച് ഒമ്പത് ദിവസത്തേയ്ക്ക് ഇറച്ചിക്കടകള്‍ തുറക്കരുതെന്ന്: ശിവസേന

നവരാത്രിയോടനുബന്ധിച്ച് ശിവസേന ഇറച്ചിക്കടകള്‍ അടപ്പിക്കുന്നു

Webdunia
ബുധന്‍, 29 മാര്‍ച്ച് 2017 (12:11 IST)
നവരാത്രിയോടനുബന്ധിച്ച് ഇറച്ചിക്കടകള്‍ തുറക്കരുതെന്ന് വ്യാപാരികള്‍ക്ക് ശിവസേനാ പ്രവര്‍ത്തകരുടെ നോട്ടീസ്. ഗുഡ്ഗാവിൽ നവരാത്രിയോടനുബന്ധിച്ച് ഒമ്പത് ദിവസത്തേയ്ക്ക്  കെഎഫ്‌സി അടക്കമുള്ള ഇറച്ചിക്കടകള്‍ തുറക്കരുതെന്ന് ശിവസേനാ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു.
 
എന്നാല്‍ നവരാത്രിക്ക് ശേഷം ചൊവ്വാഴ്‌ച ദിവസങ്ങളിലും കടകള്‍ തുറക്കരുതെന്നും ശിവസേനാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 500 ഇറച്ചിക്കടകള്‍ക്ക് നോട്ടീസ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചില പ്രദേശങ്ങളിലെ ഇറച്ചിക്കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 50പേര്‍ വീതമുള്ള സംഘങ്ങളായാണ്  നഗരത്തിലെത്തി കടകള്‍ അടയ്ക്കണമെന്ന ആവശ്യമുന്നയിച്ചത്. കഴിഞ്ഞ നവരാത്രി കാലത്ത് ചിലര്‍ കടകള്‍ തുറന്നിരുന്നു. അതുകൊണ്ടാണ് ഇത്തവണ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയതെന്ന് ശിവസേനാ വക്താവ് ഋതു രാജ് പറഞ്ഞു. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Vedan: എന്റെ മദ്യപാനവും പുകവലിയും മോശം ഇന്‍ഫ്‌ളുവന്‍സാണെന്ന് അറിയാം, നല്ലൊരു മനുഷ്യനായി മാറാന്‍ ശ്രമിക്കാം: വേടന്‍

Rapper Vedan: മനഃപൂർവം തെറ്റ് ചെയ്തിട്ടില്ല, പുലിപ്പല്ല് കേസിൽ വേടന് ഉപാധികളോടെ ജാമ്യം

ആര്‍ബിഐയുടെ പുതിയ എടിഎം നിയമം: ഇനി 500 രൂപ നോട്ടുകള്‍ ലഭിക്കില്ലേ?

പുലിപ്പല്ല് മാല കേസില്‍ റാപ്പര്‍ വേടന് ജാമ്യം അനുവദിച്ച് കോടതി; ജാമ്യാപേക്ഷയെ എതിര്‍ത്ത് വനം വകുപ്പ്

PM Modi Kerala Visit: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം, തിരുവനന്തപുരം നഗരത്തിൽ നാളെ ഉച്ച മുതൽ ഗതാഗത നിയന്ത്രണം, പൂർണ്ണവിവരങ്ങൾ

അടുത്ത ലേഖനം
Show comments