Webdunia - Bharat's app for daily news and videos

Install App

കശ്മീരില്‍ തീവ്രവാദി ആക്രമണം; ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ തീവ്രവാദി ആക്രമണം; ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Webdunia
വെള്ളി, 16 ജൂണ്‍ 2017 (20:35 IST)
തെക്കന്‍ കശ്മീരില്‍ പൊലീസ് സംഘത്തിന് നേരയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്ന്​ ​പൊലീസുകാർക്ക്​ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്​. മരിച്ചവരില്‍ ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസറും ഉള്‍പെടുന്നു.

സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) സബ് ഇൻസ്പെക്ടർ ഫിറോസ് ആണ് വീരമൃത്യുവരിച്ച ഓഫിസർ. ഇദ്ദേഹം പുൽവാമ സ്വദേശിയാണ്. ഏ​റ്റു​മു​ട്ട​ലി​നി​ടെ ര​ണ്ടു സി​വി​ലി​യ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

അച്ചബാല്‍ ഗ്രാമത്തില്‍ വെച്ച് പെട്രോളിങ് നടത്തുകയായിരുന്ന പൊലീസ് വാഹനത്തെ തീവ്രവാദികള്‍ ആക്രമിക്കുകയായിരു. വാഹനത്തിലെ പൊലീസുകാരെ വധിച്ച ശേഷം തീവ്രവാദികള്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കറെ തൊയിബ ആണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രിലിമിനറി പരീക്ഷ ജൂൺ 14ന്, മലയാളത്തിലും പരീക്ഷ എഴുതാം: കെ എ എസ് സർവീസ് വിജ്ഞാപനം മാർച്ച് ഏഴിന്

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്; ഈ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

മദ്യപിച്ചെത്തിയ വരന്‍ താലി ചാര്‍ത്തിയത് വധുവിന്റെ സുഹൃത്തിനെ, വിവാഹവേദിയില്‍ കൂട്ടത്തല്ല്

വെള്ളാപ്പള്ളി നടേശനെ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞു; യുവാവിനെതിരെ കേസെടുത്ത് പോലീസ്

43.5 കോടി രൂപ നല്‍കിയാല്‍ അമേരിക്കന്‍ പൗരത്വം: സമ്പന്നരായ വിദേശികള്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിയുമായി ട്രംപ്

അടുത്ത ലേഖനം
Show comments