Webdunia - Bharat's app for daily news and videos

Install App

കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടനുണ്ടാകുമെന്ന് സൂചന

കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടനുണ്ടാകുമെന്ന് സൂചന

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2018 (14:27 IST)
ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിന് പിന്നാലെ മരുന്നുകളോട് ശരീരം പ്രതികരിക്കാത്തതുമാണ് ആശങ്കയുണ്ടാക്കുന്നത്.  

ചികിൽസ തുടരുന്നുണ്ടെങ്കിലും കരുണാനിധിയുടെ ആരോഗ്യനില ആശാവഹമല്ലെന്നെ മെഡിക്കല്‍ ബുള്ളറ്റിലില്‍ വ്യക്തമാക്കിയ അതേ സാഹചര്യമാണ് ഇപ്പോഴും നിലവിലുള്ളത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് കരുണാനിധി ഉള്ളത്.

കലൈജ്ഞറുടെ നില മോശമായി തുടരുന്നതിനാല്‍ ഇന്ന് വൈകിട്ടോടെ പുതിയ മെഡിക്കല്‍ ബുള്ളറ്റില്‍ പുറത്തിറക്കിയേക്കും.

അതേസമയം, കാവേരി ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ക്രമീകരിച്ചിരുന്നത്. കലൈജ്ഞര്‍ അതീവ ഗുരുതര നിലയില്‍ കഴിയുന്നതിനാല്‍ അണികളുടെ വികാരപ്രകടനങ്ങള്‍ അതിരുവിടാതെ കാക്കുകയെന്ന ദുഷ്‌കര ദൗത്യമാണു ചെന്നൈ പൊലീസിനു മുന്നിലുള്ളത്. ആശുപത്രിപരിസരം ഡിഎംകെ പ്രവർത്തകരെ കൊണ്ടു നിറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

അടുത്ത ലേഖനം
Show comments