Webdunia - Bharat's app for daily news and videos

Install App

കൈകൂപ്പി അദ്വാനി, അവഗണിച്ച് മോദി - വൈറലാകുന്ന വീഡിയോ

ഇതിലും മികച്ച ഗുരുദക്ഷിണ സ്വപ്നങ്ങളില്‍ മാത്രം!

Webdunia
ശനി, 10 മാര്‍ച്ച് 2018 (10:24 IST)
ബിജെപിയുടെ മുതിര്‍ന്ന നേതാവായ എല്‍കെ അദ്വാനിയെ പൊതുവേദിയില്‍ അപമാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലവ് ദേവ് ചുമതലയേറ്റ ചടങ്ങിലാണ് സംഭവം. അദ്വാനിയെ മോദി പരസ്യമായി അവഗണിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു.
 
മോദിയുടെ രാഷ്ട്രീയ ഗുരു കൂടിയായ അദ്വാനിയെ അവഗണിച്ച നടപടിയെ സോഷ്യല്‍ മീഡിയ കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. വേദിയിലേക്ക് കടന്ന് വന്ന മോദിയെ കണ്ട് കൈകൂപ്പി അഭിവാദ്യം ചെയ്ത അദ്വാനിയെ കണ്ടില്ലെന്ന് നടിച്ച മുന്നോട്ട് നീങ്ങുകയായിരുന്നു മോദി. രാഷ്ട്രീയ ഗുരുവിന് ഇതിലും നല്ല ദക്ഷിണ നല്‍കാനില്ലെന്ന്‌ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു.
 
ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുരളി മനോഹര്‍ ജോഷി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത വേദിയായിലാണ് അദ്വാനി അപമാനിക്കപ്പെട്ടത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്തിയ മാണിക് സര്‍ക്കാറെ പ്രത്യേകം പരിഗണിച്ച് അദ്ദേഹത്തോട് സംസാരിക്കാന്‍ മോദി സമയം കണ്ടെത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവതികളെ ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചവരില്‍ ഇടനിലക്കാരനും; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍

ലോട്ടറിയുടെ ജിഎസ്ടി വർധന: ധനകാര്യ മന്ത്രി ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി ധനമന്ത്രി

Apple iPhone 17 സീരീസ്: സ്പെസിഫിക്കേഷനുകളും വിലയും, എപ്പോൾ ലഭിക്കും?, അറിയേണ്ടതെല്ലാം

ഫിസിയോതെറാപ്പിസ്റ്റ് ഡോക്ടറല്ല; പേരിന് മുന്‍പ് 'Dr' ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രാലയം

അടുത്ത ലേഖനം
Show comments