ഇറാന്‍ ആക്രമണത്തെ അപലപിച്ച് മോദി; കുവൈത്തിന് പൂര്‍ണ്ണ പിന്തുണ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 4 മാര്‍ച്ച് 2026 (19:04 IST)
കുവൈത്തിനെതിരെയുള്ള ഇറാന്‍ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി. കുവൈത്തിനെതിരെ കുവൈറ്റ് ഇറാന്റെ ആക്രമണങ്ങളെ പ്രധാനമന്ത്രി മോദി ശക്തമായ അപലപിച്ചു. കുവൈത്തിന്റെ പരമാധികാരത്തിനെതിരെയും അന്താരാഷ്ട്ര നിയമങ്ങളുടെ തുറന്ന ലംഘനവുമാണ്  ആക്രമണമെന്ന് മോദി പറഞ്ഞു. 
 
കുവൈത്തിന്റെ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ഹമദ് സബാഹുമായി ടെല ഫോണില്‍ മോദി സംസാരിച്ചു. ഇന്ത്യയുടെ ഉറച്ച നിലപാടിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം ഇറാന്‍ യുദ്ധക്കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് മുങ്ങി. 35 പേരെ രക്ഷപ്പെടുത്തി. ശ്രീലങ്കന്‍ നാവികസേനയാണ് കപ്പലില്‍ ഉണ്ടായിരുന്ന 35 പേരെ രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇറാന്‍ നാവികസേനയുടെ ഫ്രീഗേറ്റ് വിഭാഗത്തില്‍ വരുന്ന യുദ്ധക്കപ്പലാണ് മുങ്ങിയത്. കപ്പലില്‍ 180 പേരുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
 
കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ശ്രീലങ്ക രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയെ അറിയിച്ചത്. അതേസമയം ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയുടെ തുടക്കം മുതല്‍ ഏകദേശം 2,000 ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാനെതിരായ ആക്രമണത്തില്‍ ഒരു അന്തര്‍വാഹിനി ഉള്‍പ്പെടെ 17 ഇറാനിയന്‍ നാവിക കപ്പലുകളും മുങ്ങിയതായി യുഎസ് സൈന്യം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്

പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍: പദ്ധതിയെ ഒരിക്കല്‍ എതിര്‍ത്തവര്‍ അത് തുടരാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് വി കെ പ്രശാന്ത്

ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് മോദിക്ക് അറിയാമായിരുന്നോ? മോദി ടെല്‍ അവീവ് വിട്ടതിനു ശേഷമാണ് ആക്രമണം ആരംഭിച്ചതെന്ന് ഇസ്രായേല്‍

ആരൊക്കെ വന്നാലും എവിടെ ഒളിച്ചിരുന്നാലും ഞങ്ങൾ തീർക്കും, പുതിയ നേതാവ് മുജ്തബയേയും വധിക്കുമെന്ന് ഇസ്രായേൽ

പൊങ്കാലയിൽ പാളിച്ച, കൃത്യമായ ഒരുക്കങ്ങൾ നടത്താതെ ബിജെപി; വിമർശനം

അടുത്ത ലേഖനം
Show comments