Webdunia - Bharat's app for daily news and videos

Install App

വളർത്തു കുരങ്ങ് ഷോക്കേറ്റ് ചത്തു; സിംഗപ്പൂര്‍ യാത്ര വെട്ടിച്ചുരുക്കി എംഎല്‍എ നാട്ടിലേക്ക് പോന്നു

മരിച്ച വാര്‍ത്ത അറിഞ്ഞപ്പോള്‍ അദേഹം വിഷമം കാരണം വിദേശയാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ട്.

റെയ്‌നാ തോമസ്
വ്യാഴം, 9 ജനുവരി 2020 (10:07 IST)
മൃഗസ്‌നേഹത്തിന്റെ പേരില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് ബെംഗളുരുവിലെ മുന്‍ മന്ത്രിയും എംഎല്‍എയുമായ സാരാ മഹേഷ്. അദേഹത്തിന്റെ വളര്‍ത്തുകുരങ്ങന്‍ കൃഷിയിടത്തില്‍ വെച്ച് ഷോക്കേറ്റ് മരിച്ച വാര്‍ത്ത അറിഞ്ഞപ്പോള്‍ അദേഹം വിഷമം കാരണം വിദേശയാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ട്.
 
മൈസൂര്‍ ജില്ലയില്‍ ദത്താഗാലി ഗ്രാമത്തില്‍ എംഎല്‍എയുടെ ഉടമസ്ഥതിയിലുള്ള കൃഷിയിടത്തിലാണ് ചിന്തു എന്ന തന്റെ ഓമന കുരങ്ങന്‍ ഷോക്കേറ്റ് ചത്തത്. വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ തട്ടിയാണ് ഷോക്കേറ്റത്. സിംഗപ്പൂരിലായിരുന്ന അദേഹം ഉടന്‍ നാട്ടിലേക്ക് പോരുകയായിരുന്നു. അദേഹവും മകന്‍ ജയകാന്തും ചേര്‍ന്നാണ് സംസ്‌കാര ചടങ്ങുകള്‍ നിര്‍വഹിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments