Webdunia - Bharat's app for daily news and videos

Install App

മങ്കി പോക്‌സ് വ്യാപിക്കുന്നു, ഇന്ത്യയില്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന ശക്തമാക്കി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 20 ഓഗസ്റ്റ് 2024 (15:55 IST)
മങ്കി പോക്‌സ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന ശക്തമാക്കി. ഇതിനായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ വന്ന മങ്കിപോക്‌സ് വൈറസില്‍ നിന്ന് വ്യത്യസ്തമായ വൈറസാണ് ഇപ്പോള്‍ ലോകത്ത് വ്യാപിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മങ്കി പോക്‌സും കോവിഡും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും 32 ഐ സി എം കേന്ദ്രങ്ങളില്‍ പരിശോധന സൗകര്യം ലഭ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 
 
രോഗത്തിന്റെ മരണനിരക്ക് കൂടുതലാണെങ്കിലും ഇന്ത്യയില്‍ രോഗം വ്യാപിക്കാനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ആഫ്രിക്കയുടെ പല ഭാഗത്തും രോഗം വ്യാപിച്ച സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

ഗാസയെ പോലെ നിങ്ങളെ തകര്‍ക്കും; ലെബനന് നെതന്യാഹുവിന്റെ താക്കീത്, ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

സ്ത്രീകള്‍ക്കിടയിലെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ കൂടുന്നതായി വനിതാ കമ്മീഷന്‍

ജ്ഞാനവേലിന്റെ വേട്ടയ്യന്റെ തിരക്കഥ ആദ്യം ഇഷ്ടപ്പെട്ടില്ല, രജനികാന്ത് അത് പറയുകയും ചെയ്തു: പിന്നീട് സംഭവിച്ചത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ന് പൊതു അവധി: റേഷന്‍ കടകളും പ്രവര്‍ത്തിക്കില്ല

ഓംപ്രകാശ് ആരാണെന്ന് ഗൂഗിള്‍ ചെയ്താണ് മനസിലാക്കിയതെന്ന് പ്രയാഗ മര്‍ട്ടിന്‍

ചാല ഐടിഐ പ്രവേശനം: 17 വരെ അപേക്ഷിക്കാം

ഓൺലൈൻ ട്രേഡിംഗിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ സഹോദരങ്ങൾ അറസ്റ്റിൽ

സുഹൃത്തിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ 53 കാരന് ഇരട്ട ജീവപര്യന്തം കഠിനതടവ്

അടുത്ത ലേഖനം
Show comments