Webdunia - Bharat's app for daily news and videos

Install App

സഹീർ ഖാൻ ഇന്ത്യയുടെ ബൗളിങ് പരിശീലകനായേക്കും

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാൻ ഇന്ത്യയുടെ ബോളിങ് പരിശീലകനായേക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബിസിസിഐയും അനിൽ കുംബ്ലൈയും സഹീറിനോട് സംസാരിച്ചു.

Webdunia
ബുധന്‍, 13 ജൂലൈ 2016 (10:13 IST)
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഹീർ ഖാൻ ഇന്ത്യയുടെ ബോളിങ് പരിശീലകനായേക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബിസിസിഐയും അനിൽ കുംബ്ലൈയും സഹീറിനോട് സംസാരിച്ചു. 
 
നിലവിൽ ഐപിഎൽ ടീമായ ഡൽഹി ഡെയർഡെവിൾസിന്റെ ബോളിങ് പരിശീലകനാണ് സഹീർ ഖാൻ. നിലവിലെ വെസ്റ്റ് ഇൻഡീസ് പരമ്പര കഴിഞ്ഞ ശേഷമായിരിക്കും സഹീർ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.
 
അതേസമയം, ബാറ്റിങ് പരിശീലകനാകാൻ മുൻതാരം രവി ശാസ്ത്രിയോട് ബിസിസിഐ നിർദ്ദേശിച്ചിരുന്നെങ്കിലും ശാസ്ത്രി ഇതുവരെ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ തനിക്കുള്ള താൽപ്പര്യവും സഹീർ വ്യക്തമാക്കിയിരുന്നു.
 
സഹീർ ഖാന്റെ കാര്യത്തിൽ എന്താകും തീരുമാനമെന്ന് അറിയില്ല. അനിൽ കുംബ്ലൈയും ബിസിസിഐയുമാണ് ഇക്കാര്യത്തിൽ വ്യക്തമായ ഒരു തീരുമാനമെടുക്കേണ്ടതെന്ന് മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി അറിയിച്ചു.

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ബിഎസ്‌സി നഴ്സിംഗ്- പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം: അപേക്ഷിക്കാനുള്ള അവസാന തിയതി ജൂണ്‍ 15

എത്ര മദ്യം നിങ്ങള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ട്; രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ അളവുകള്‍ ഇങ്ങനെ

നാലുവര്‍ഷ ബിരുദ പദ്ധതി അടുത്ത അധ്യയന വര്‍ഷംമുതല്‍; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം കഴിഞ്ഞു

K.Sudhakaran: കെ.സുധാകരന്‍ അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ അതൃപ്തി; ഒരു വിഭാഗം നേതാക്കള്‍ ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചു

നാലുവയസുകാരിക്ക് വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവം: കുടുംബത്തിന്റെ മൊഴി ഇന്നെടുക്കും

അടുത്ത ലേഖനം
Show comments