Webdunia - Bharat's app for daily news and videos

Install App

പൊറോട്ട കഴിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കില്‍ യുവാവ് മര്‍ദ്ദനമേറ്റു മരിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 4 മാര്‍ച്ച് 2021 (18:57 IST)
കോയമ്പത്തൂര്‍: പൊറോട്ട എടുത്ത് കഴിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. കോയമ്പത്തൂര്‍ ഇടയര്‍പാളയം ശിവാജി കോളനിയിലെ ശിവകാമി നഗറില്‍ ജയകുമാര്‍ എന്ന 25 കാരനാണ് കൊലചെയ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടു കോയമ്പത്തൂര്‍ തടാകം റോഡിലെ തൊഴിലാളിയായ വെള്ളിങ്കിരി എന്ന 52 കാരനെ പോലീസ് അറസ്‌റ് ചെയ്തു.
 
ജയകുമാറും കൂട്ടുകാരും തടാകത്തിലുള്ള ഇഷ്ടിക കളത്തില്‍ വച്ച് മദ്യപിക്കുമ്പോള്‍ അടുത്ത് താമസ സ്ഥലത്തിരുന്നു വെള്ളിങ്കിരി പൊറോട്ട കഴിക്കുകയായിരുന്നു. തുടര്‍ന്ന് ജയകുമാര്‍ വെള്ളിങ്കിരിയുടെ സമ്മതമില്ലാതെ അയാളുടെ പാത്രത്തില്‍ നിന്ന് പൊറോട്ടയെടുത്ത് കഴിച്ചു. തുടര്‍ന്ന് വഴക്കും കയ്യേറ്റവുമായി. ജയകുമാര്‍ ഇഷ്ടികയെടുത്ത് വെള്ളിങ്കിരിയെ അടിച്ചപ്പോള്‍ വെള്ളിങ്കിരി അടുത്ത് കിടന്ന മരക്കഷണമെടുത്ത് ജയകുമാറിന്റെ തലയ്ക്കും ദേഹത്തും തുടര്‍ച്ചയായി മര്‍ദ്ദിച്ചതിന് തുടര്‍ന്ന് ജയകുമാര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. വിവരം അറിഞ്ഞു പോലീസ് എത്തി വെള്ളിങ്കിരിയെ അറസ്‌റ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് അപകടം; തൃശ്ശൂരില്‍ നാലുവയസ്സുകാരി മരിച്ചു

ഫോണ്‍ ചെയ്യുമ്പോള്‍ ശബ്ദം ശരിയായി കേള്‍ക്കുന്നില്ലേ, കാരണങ്ങള്‍ ഇവയാകാം

ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

വിവാഹാഭ്യര്‍ത്ഥനയുടെ ദൃശ്യങ്ങള്‍ പങ്കുവച്ച തൊട്ടടുത്ത ദിവസം കാമുകന്‍ യുവതിയെ കൊലപ്പെടുത്തി

അഗസ്ത്യാര്‍കൂടം ട്രക്കിങ്ങിനു രജിസ്റ്റര്‍ ചെയ്യാം

അടുത്ത ലേഖനം
Show comments