Webdunia - Bharat's app for daily news and videos

Install App

പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോ ​സം​ര​ക്ഷണ സം​ഘം യു​വാ​വി​നെ തല്ലിക്കൊന്നു

പ​ശു​ക്ക​ള്ള​ക്ക​ട​ത്താ​രോ​പി​ച്ച് ഗോ ​സം​ര​ക്ഷണ സം​ഘം യു​വാ​വി​നെ അ​ടി​ച്ചു​കൊ​ന്നു

Webdunia
ബുധന്‍, 5 ഏപ്രില്‍ 2017 (14:21 IST)
പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോ ​സം​ര​ക്ഷണ സം​ഘം മു​സ്‌​ലിം യു​വാ​വി​നെ അ​ടി​ച്ചു​കൊ​ന്നു. രാ​ജ​സ്ഥാ​നി​ലെ അ​ല്‍​വാ​റി​ലാണ് സംഭവമുണ്ടായത്. ഹ​രി​യാ​ന സ്വ​ദേ​ശി പെ​ഹ്‌​ലു ഖാ​നാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ആ​റ് പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു.

പശുക്കളെ കടത്തിയെന്ന് ആരോപിച്ച് ഗോ ​സം​ര​ക്ഷ​ണ സം​ഘം പെ​ഹ്‌​ലു ഖാ​നു​ള്‍​പ്പെ​ടു​ന്ന ഹ​രി​യാ​ന​യി​ലെ നു​ഹ് ജി​ല്ല സ്വ​ദേ​ശി​ക​ളാ​യ പ​തി​ന​ഞ്ചം​ഗ സം​ഘ​ത്തെ ര​ണ്ട് ദി​വ​സം മു​മ്പാ​ണ് ആക്രമിച്ചത്. ഗുരുതരമായ പരുക്കേറ്റ പെ​ഹ്‌​ലു ഖാന്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി കൊല്ലപ്പെടുകയായിരുന്നു.

പൊലീസ് അന്വേഷണത്തിലാണ് പ്രതികളായ ആറ് പേര്‍ അറസ്‌റ്റിലായത്. കൊലക്കുറ്റമാണ് പ്രതികളില്‍ ചുമത്തിയിരിക്കുന്നത്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലില്‍ മിസൈല്‍ ആക്രമണം; വിക്ഷേപിച്ചത് യമനില്‍ നിന്ന്

അഹമ്മദാബാദ് വിമാന ദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; എയര്‍ ഇന്ത്യ നാല് മുതിര്‍ന്ന ജീവനക്കാരെ പുറത്താക്കി

ഇനി പോസ്‌റ്റോഫീസുകളില്‍ ഡിജിറ്റലായി പണം അടയ്ക്കാം; ഓഗസ്റ്റ് മുതല്‍ നടപ്പിലാകും

തിരുവനന്തപുരത്ത് ദിവസങ്ങളായി കേടായി മഴയത്ത് കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം സുരക്ഷിതമെന്ന് യുകെ; 24 മണിക്കൂര്‍ ഉപഗ്രഹ നിരീക്ഷണം

മതമൗലികവാദികളുടെ എതിര്‍പ്പിനു പുല്ലുവില; 'സൂംബ' തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി, ത്രില്ലടിച്ച് കുട്ടികള്‍ (വീഡിയോ)

അടുത്ത ലേഖനം
Show comments