Webdunia - Bharat's app for daily news and videos

Install App

പൊലീസ് സ്റ്റേഷനില്‍ മതപരിവര്‍ത്തനം 3 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

Webdunia
വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (19:19 IST)
ഉത്തരകാശിയില്‍ മുസ്ലിം യുവതിയെ പോലീസ് സ്‌റ്റേഷനില്‍ വെച്ച്  ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതായി പരാതി.
26 കാരിയായ ഇവരെ നേരത്തെ നസാക്കത്ത് അലി എന്ന ഒരാള്‍ തട്ടികൊണ്ട് പോയി ഹിന്ദുമതത്തില്‍ നിന്നും ഇസ്ലാം മതത്തിലേക്ക് മതം മാറ്റം ചെയ്തതായാണ് ആരോപണങ്ങള്‍.

ഇവരെ  പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് വീണ്ടും ഹിന്ദുമതത്തിലേക്ക് ചേര്‍ക്കാനുള്ള കര്‍മങ്ങള്‍ ചെയ്യുകയായിരുന്നു.ബി ജെ പിയുടെയും എ ബി വി പിയുടെയും പ്രവര്‍ത്തകരും ചില മതനേതാക്കളും ചേര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ വെച്ച് ശുദ്ധകര്‍മം നടത്തി യുവതിയെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവരുടെ മുന്‍ ഭര്‍ത്താവ് എന്ന് അവകാശപ്പെട്ട് ഒരാള്‍ ഇവരെ സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.സംഭവം വിവാദമായതോടെ  3 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.


വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

കേരളം അടിപൊളി നാടാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

KSRTC Bus Accident: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരിക്ക്

നിപ സമ്പർക്കപ്പട്ടികയിൽ 425; 5 പേർ ഐ.സി.യുവിൽ, ഈ മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

Show comments