Webdunia - Bharat's app for daily news and videos

Install App

അമ്മയുടെ നൂറാം പിറന്നാള്‍; വീട്ടിലെത്തി പാദങ്ങള്‍ കഴുകി മോദി, ചിത്രങ്ങള്‍

Webdunia
ശനി, 18 ജൂണ്‍ 2022 (09:56 IST)
നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന അമ്മ ഹീരബെന്‍ മോദിക്ക് ആശംസകള്‍ നേരാന്‍ ഗാന്ധിനഗറിലെ വീട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.


അമ്മയ്ക്ക് പാദപൂജ ചെയ്ത് അനുഗ്രഹം തേടിയ ശേഷമാണ് മോദി ഗാന്ധിനഗറിലെ വീട്ടില്‍ നിന്ന് മടങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.


അമ്മയെ കുറിച്ച് വൈകാരികമായ കുറിപ്പ് മോദി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. 
 
'അമ്മ' എന്നത് നിഘണ്ടുവിലെ ഏതെങ്കിലും ഒരു വാക്ക് പോലെ അല്ല എന്നും സ്‌നേഹം, ക്ഷമ, വിശ്വാസം എന്ന് തുടങ്ങുന്ന നിരവധി വികാരങ്ങളുടെ സമ്മേളനമാണ് അതെന്നും മോദി കുറിച്ചു. തന്റെ ജീവിതത്തില്‍ ഉള്ള നന്മയെല്ലാം മാതാപിതാക്കളില്‍ നിന്ന് പകര്‍ന്നു കിട്ടിയതാണെന്നും മോദി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments