Webdunia - Bharat's app for daily news and videos

Install App

പത്തുവർഷത്തിന് ശേഷം മുഖ്യമന്ത്രിമാരുടെ സമ്പൂർണ യോഗം ഇന്ന്, സുപ്രധാന വിഷയങ്ങളിൽ ചർച്ച നടക്കും

മുഖ്യമന്ത്രിമാരുടെ യോഗം ഡൽഹിയിൽ, യോഗം പത്തുവർഷത്തെ ഇടവേളക്ക് ശേഷം

Webdunia
ശനി, 16 ജൂലൈ 2016 (08:15 IST)
പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രിമാരുടെ സമ്പൂർണ യോഗം ഇന്ന് ഡൽഹിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. മുഖ്യമന്ത്രിമാർക്കൊപ്പം 17 കേന്ദ്രമന്ത്രിമാരും രാഷ്ട്രപതി ഭവനിലെ വെസ്റ്റ്ഹാൾ കൾച്ചറൽ ഹാളിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കും.
 
സംസ്ഥാനങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുകയാണ് മോദിയുടെ പ്രധാന ലക്ഷ്യം. ആഭ്യന്തര സുരക്ഷ, ചരക്ക് സേവന നികുതി ബിൽ, ആധാർ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തും. രാവിലെ 10.15ന് യോഗം തുടങ്ങും. യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ റെയി‌ൽവെ മന്ത്രി സുരേഷ് പ്രഭുവുമായി ചർച്ച നടത്തും.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍

കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടം: ഒന്നാംപ്രതി എം നികേഷ് കുമാര്‍ കീഴടങ്ങി

നര്‍ത്തകി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി

ലക്ഷ്യം കേരള ബിജെപി അധ്യക്ഷ പദവിയോ?, അമിത് ഷായുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി ശോഭ സുരേന്ദ്രൻ

ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടലിനു പുറത്ത് കാര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു; പൊട്ടിത്തെറിച്ചത് ടെസ്ലയുടെ സൈബര്‍ ട്രക്ക്

അടുത്ത ലേഖനം
Show comments