Webdunia - Bharat's app for daily news and videos

Install App

മോദി ബിരുദം നേടിയോ ?; ഒരു രേഖകളും ഇല്ലെന്ന് സര്‍വകലാശാല - ആ വര്‍ഷം പഠിച്ചവരെക്കുറിച്ചും വിവരമില്ല

മോദി ബിരുദം നേടിയോ ?; സര്‍വകലാശാല സത്യം പറഞ്ഞു

Webdunia
ചൊവ്വ, 14 മാര്‍ച്ച് 2017 (20:53 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ വീണ്ടും തല പൊക്കുന്നു. മോദി ബിരുദം നേടിയെന്ന് അവകാശപ്പെടുന്ന കാലത്തെ ഒരു വിദ്യാര്‍ഥികളുടെയും രേഖകള്‍ ഇല്ലെന്നാണ് ഡല്‍ഹി  സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഇപ്പോള്‍ പറയുന്നത്.

1978ലാണ് മോദി ബിരുദം നേടിയതെന്ന് അവകാശപെടുന്നത്. എന്നാല്‍ ആ വര്‍ഷത്തെ യാതൊരു വിവരങ്ങളും പക്കലില്ലെന്നും സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷിക്കാറില്ലെന്നുമാണ് സര്‍വകലാശാല ഇപ്പോള്‍ വിവരാവകാശത്തിന് മറുപടി നല്‍കിയത്.

മോദി പഠിച്ചിരുന്ന കാലത്തെ വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം, പേര്, റോള്‍ നമ്പര്‍, മാതാപിതാക്കളുടെ പേര് എന്നിവയും ചോദിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല.

ഐഎഎന്‍എസിന്റെ കറസ്‌പോണ്ടന്റ് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് സര്‍വകലാശാല ഈ മറുപടി പറഞ്ഞത്.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിയുടെ പെൺ സുഹൃത്തുമായി അടുപ്പം, പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ 4 പേർ അറസ്റ്റിൽ

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്നും നാളെയും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത

അനധികൃത കുടിയേറ്റക്കാര്‍ എല്ലാം കുറ്റക്കാരല്ല; ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

അമേരിക്കയ്ക്ക് പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി യുകെ; ആശങ്കയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍

ഞങ്ങള്‍ ഗാസ സ്വന്തമാക്കിയിരിക്കും; ഭീഷണി ആവര്‍ത്തിച്ച് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments