Webdunia - Bharat's app for daily news and videos

Install App

മോദിയുടെ ബിരുദങ്ങൾ വ്യാജമല്ലെന്ന് തെളിയിച്ച് കൊണ്ട് ബി ജെ പി, പേരു തിരുത്തിയത് എം എക്ക് പഠിക്കുമ്പോഴെന്ന് ഗുജറാത്ത് സർവകലാശാല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന ആം ആദ്മി പാർട്ടിയുടെ ആരോപണത്തിന് മറുപടിയുമായി ഗുജറാത്ത് സർവകലാശാല രംഗത്ത്. ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ മോദി പേരിൽ മാറ്റം വരുത്തിയിരുന്നുവെന്ന് ഗുജറാത്ത് സർവകലാശാല വിശദീകരിച്ച

Webdunia
ചൊവ്വ, 10 മെയ് 2016 (14:11 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന ആം ആദ്മി പാർട്ടിയുടെ ആരോപണത്തിന് മറുപടിയുമായി ഗുജറാത്ത് സർവകലാശാല രംഗത്ത്. ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ മോദി പേരിൽ മാറ്റം വരുത്തിയിരുന്നുവെന്ന് ഗുജറാത്ത് സർവകലാശാല വിശദീകരിച്ചു. 
 
നരേന്ദ്ര കുമാർ ദാമോദർദാസ് മോദിയെന്നായിരുന്നു ബിരുദ സർട്ടിഫിക്കറ്റിൽ പേരു ചേർത്തിരുന്നത്. എന്നാൽ എം എ രണ്ടാം വർഷ പരീക്ഷയ്ക്ക് കുമാർ എന്ന പേര് ഒഴുവാക്കിയായിരുന്നു അപേക്ഷിച്ചത്. ഇതിനാലാണ് സർട്ടിഫിക്കറ്റിൽ രണ്ട് പേര് വന്നതെന്ന് സർവകലാശാല അറിയിച്ചു.
 
ബിരുദങ്ങൾ വ്യാജമണെന്ന അരോപണം വന്നതിനെത്തുടർന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ ബി ജെ പി അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രി അരുൺ ജയ്റ്റിലിയും പുറത്ത് വിട്ടിരുന്നു. സംയുക്ത പത്രസമ്മേളനം നടത്തിയാണ് ഇരുവരും തെളിവ് നൽകിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൂട് കനക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ബാലതാരത്തെ പീഡിപ്പിച്ചു; സീരിയല്‍ നടനു 136 വര്‍ഷം തടവ്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരം

റംസാനിൽ മുസ്ലീം ജീവനക്കാരുടെ ജോലി സമയം കുറച്ച് തെലങ്കാന സർക്കാർ, പ്രീണനമെന്ന് ബിജെപി

മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ്: അപേക്ഷിക്കാൻ അവസരം

അടുത്ത ലേഖനം
Show comments