Webdunia - Bharat's app for daily news and videos

Install App

ബോംബിട്ടത് എവിടെ ?, കൊല്ലപ്പെട്ടത് എത്ര ഭീകരര്‍ ?; കേന്ദ്രത്തെ വെട്ടിലാക്കുന്ന ആവശ്യവുമായി മമത

Webdunia
വെള്ളി, 1 മാര്‍ച്ച് 2019 (11:41 IST)
ഇന്ത്യൻ വ്യോമാക്രമണത്തിന്​ശേഷം പാകിസ്ഥാനിലെ ബാലാക്കോട്ടിൽ എന്ത്​സംഭവിച്ചുവെന്നുള്ള വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ബാലാക്കോട്ട് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ രാജ്യത്തിന് താല്‍പ്പര്യമുണ്ട്. ജവാൻമാരുടെ ജീവന്​ തെരഞ്ഞെടുപ്പ്​രാഷ്​ട്രീയത്തേക്കാൾ വിലയുണ്ടെന്നും മമത ട്വിറ്ററിലുടെ വ്യക്തമാക്കി.

ഇന്ത്യൻ വ്യോമാക്രമണത്തിൽ 350തോളം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. ആക്രമണത്തില്‍ ഭീകരകേന്ദ്രങ്ങള്‍ തകര്‍ന്നെന്നും പാകിസ്ഥാനില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും ഇന്ത്യ അവകാശപ്പെട്ടിരുന്നു.

ഈ നിലപാടിനെയാണ് മമത ചോദ്യം ചെയ്‌തിരിക്കുന്നത്. ആക്രമണത്തിന്റെ വിശദ വിവരങ്ങള്‍ പുറത്തു വിടണമെന്നാണ് ഇവരുടെ ആവശ്യം.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സിനിമ നിര്‍മിക്കുന്നതിനെക്കാള്‍ പ്രയാസമാണ് ഇലക്ഷന്‍ പ്രചരണം: കങ്കണ

പത്തനംതിട്ടയില്‍ യുവാവിന്റെ വീടിന് തീയിട്ടത് കാമുകിയും സുഹൃത്തും

ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം

Kerala Weather: പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്

Pinarayi Vijayan: വിദേശ യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

അടുത്ത ലേഖനം
Show comments