Webdunia - Bharat's app for daily news and videos

Install App

National Brother's Day 2023: സഹോദരങ്ങളെ ആലിംഗനം ചെയ്ത് സ്‌നേഹം പുതുക്കൂ..! ഇന്ന് ബ്രദേഴ്‌സ് ഡേ

Webdunia
ബുധന്‍, 24 മെയ് 2023 (13:12 IST)
National Brother's Day 2023: ഇന്ന് ദേശീയ സഹോദര ദിനം. എല്ലാ വര്‍ഷവും മേയ് 24 നാണ് ബ്രദേഴ്‌സ് ഡേ ആഘോഷിക്കുന്നത്. ജീവിതത്തില്‍ സഹോദരനുള്ള പ്രാധാന്യം മനസിലാക്കാനും സഹോദരരുമായുള്ള ബന്ധം പുതുക്കാനുമുള്ള പ്രത്യേക ദിവസമാണ് ഇത്. 
 
സഹോദരങ്ങള്‍ എപ്പോഴും അനുഗ്രഹമാണ്. നമ്മുടെ വഴി കാട്ടിയായും സുഹൃത്തായും സഹോദരങ്ങള്‍ ഉണ്ടെങ്കില്‍ ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. ഒരുപക്ഷേ സഹാദരനെ പോലെ നമ്മെ മനസിലാക്കുന്ന മറ്റാരും ഈ ഭൂമിയില്‍ ഉണ്ടാകില്ല. പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് ബ്രദേഴ്‌സ് ഡേയുടെ ആശംസകള്‍ നേരാം. 
 
ഇന്നേ ദിവസം സഹോദരങ്ങളെ ആലിംഗനം ചെയ്ത് സ്‌നേഹം പുതുക്കാം. അകലെയുള്ള സഹോദരങ്ങളെ ഫോണില്‍ വിളിച്ച് ആശംസകള്‍ നേരാം. സഹോദരന്‍ അടുത്തുണ്ടെങ്കില്‍ ഒന്നിച്ച് ഭക്ഷണം കഴിക്കാം. കുട്ടിക്കാല ഓര്‍മകള്‍ പങ്കുവെയ്ക്കാം. 
 
1. നീ എനിക്കൊപ്പം ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധികളേയും ഞാന്‍ തരണം ചെയ്യും. അത്രയും ബലമാണ് നീ..! ഹാപ്പി ബ്രദേഴ്‌സ് ഡേ 
 
2. എക്കാലവും ആഘോഷിക്കാന്‍ ദൈവത്തില്‍ നിന്ന് ലഭിച്ച സമ്മാനമാണ് സഹോദരന്‍...! Happy Brother's Day Dear 
 
3. ഈ ലോകത്തെ ഏറ്റവും മികച്ച സഹോദരന് ബ്രദേഴ്‌സ് ഡേയുടെ ആശംസകള്‍ 
 
4. നല്ല സഹോദരന്‍ നല്ലൊരു സുഹൃത്ത് കൂടിയായിരിക്കും..! ബ്രദേഴ്‌സ് ഡേ ആശംസകള്‍ 
 
5. എന്റെ എല്ലാ സഹോദരങ്ങള്‍ക്കും ബ്രദേഴ്‌സ് ഡേയുടെ ആശംസകള്‍ 
 
6. നമ്മള്‍ ഹൃദയം കൊണ്ട് ആശയവിനിമയം നടത്തുന്നവരാണ്. അതിനര്‍ത്ഥം നീ എനിക്ക് നല്ലൊരു സഹോദരന്‍ ആണെന്നാണ്..! ഹാപ്പി ബ്രദേഴ്‌സ് ഡേ 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ വിഛേദിച്ചേക്കും

അടുത്ത ലേഖനം
Show comments