Webdunia - Bharat's app for daily news and videos

Install App

‘ഫിറ്റ്‌ലസ് ചലഞ്ചിന്റെ തിരക്കിലാണെന്ന് അറിയാം, എങ്കിലും ചുറ്റുമൊന്ന് നോക്കാന്‍ സാധിക്കുമോ’; കെജ്‌രിവാള്‍ വിഷയത്തില്‍ മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

‘ഫിറ്റ്‌ലസ് ചലഞ്ചിന്റെ തിരക്കിലാണെന്ന് അറിയാം, എങ്കിലും ചുറ്റുമൊന്ന് നോക്കാന്‍ സാധിക്കുമോ’; കെജ്‌രിവാള്‍ വിഷയത്തില്‍ മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

Webdunia
ഞായര്‍, 17 ജൂണ്‍ 2018 (14:36 IST)
ലഫ്. ഗവർണറുടെ ഓഫിസിൽ സമരം തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു പിന്തുണയും നരേന്ദ്ര മോദിയുടെ ഫിറ്റ്‌നസ് ചലഞ്ചിനെ പരിഹസിച്ചും നടനും സംവിധായകനുമായ പ്രകാശ് രാജ്.

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയെ ട്രോളി പ്രകാശ് രാജ് രംഗത്തുവന്നത്.

“ യോഗയും വ്യായാമവുമായി പ്രധാനമന്ത്രി ഫിറ്റ്‌നസ് ചലഞ്ചിന്റെ തിരക്കിലാണെന്ന് അറിയാം. ദീര്‍ഘ ശ്വാസമെടുക്കാന്‍ ഒരു നിമിഷം ചെലവിടാമോ… ഒന്ന് ചുറ്റും നോക്കുക… ഉദ്യോഗസഥരോട് കെജ്‌രിവാളിനൊപ്പം ജോലി ചെയ്യാന്‍ പറയുക (അദ്ദേഹം യഥാര്‍ഥത്തില്‍ നന്നായി ജോലി ചെയ്യുന്നുണ്ട്). നിങ്ങളുടെ ജോലിയും ചെയ്യുക“ - എന്നും പ്രകാശ് രാജ് ട്വീറ്റ് ചെയതു.

അതേസമയം, ഡല്‍ഹി സർക്കാരുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്നു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന്ധ്രയില്‍ ക്ഷേത്രമതില്‍ തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു

India vs Pakistan: 36 മണിക്കൂറിനുള്ളില്‍ ഇന്ത്യയുടെ സൈനിക നടപടിക്കു സാധ്യത; പേടിച്ചുവിറച്ച് പാക്കിസ്ഥാന്‍ ! പുലര്‍ച്ചെ യോഗം വിളിച്ചു

കേരള മോഡല്‍ തമിഴ്‌നാട്ടിലും; ഇനി 'കോളനി' പ്രയോഗമില്ല, സ്റ്റാലിന്റെ ചരിത്ര പ്രഖ്യാപനം

ബിജെപി നേതാവ് വെടിയേറ്റു മരിച്ച സംഭവം: ഭാര്യ അറസ്റ്റില്‍

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

അടുത്ത ലേഖനം
Show comments