Webdunia - Bharat's app for daily news and videos

Install App

എയര്‍ ഇന്ത്യയുടെ ക്രൂരത: എഴുപതുകാരിയായ വീല്‍ചെയര്‍ യാത്രക്കാരിയെ സൗകര്യക്കുറവിന്റെ പേരില്‍ ഇറക്കിവിട്ടു

എഴുപതുകാരിയായ വീല്‍ചെയര്‍ യാത്രക്കാരിയെ സൗകര്യക്കുറവിന്റെ പേരില്‍ ഇറക്കിവിട്ട് എയര്‍ ഇന്ത്യയുടെ ക്രൂരത

Webdunia
ശനി, 14 മെയ് 2016 (17:28 IST)
എഴുപതുകാരിയായ വീല്‍ചെയര്‍ യാത്രക്കാരിയെ സൗകര്യക്കുറവിന്റെ പേരില്‍ ഇറക്കിവിട്ട് എയര്‍ ഇന്ത്യയുടെ ക്രൂരത. ഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെയാണ് രാജേഷ് ശുക്ലയെന്ന സ്ത്രീയെ  എയര്‍ഇന്ത്യാ അധികൃതര്‍ വിമാനത്തിന്‍ നിന്നും ഇറക്കിവിട്ടത്.
 
പേരക്കുട്ടിയുടെ ആദ്യ പിറന്നാള്‍ ചടങ്ങില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലേക്കു പോവുകയായിരുന്നു രാജേഷ് ശുക്ല. എയര്‍ ഇന്ത്യയുടെ 101 വിമാനത്തിലാണ് ഇവര്‍ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ തലേദിവസം ഒരു സര്‍വീസ് റദ്ദാക്കേണ്ടി വന്നതിനാല്‍ പരിമിതമായ സൗകര്യം മാത്രമേയുള്ളൂവെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ ഇവരെ അറിയിക്കുകയായിരുന്നു. 
 
രാജേഷ് ശുക്ലയുടെ മകളായ രൂപാല്‍ തേര ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. പിന്നീട് ഒരു മണിക്കൂറിന് ശേഷമാണ് ഹീത്രു എയര്‍പോര്‍ട്ട് വഴിയുള്ള മറ്റൊരു വിമാനത്തില്‍ രാജേഷ് ശുക്ല ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments